AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Gold Investment: ഫോണ്‍പേ വഴി സ്വര്‍ണം വാങ്ങിയാല്‍ 2% ക്യാഷ്ബാക്ക്; ദീപാവലി അടിച്ചുപൊളിക്കാം

PhonePe 24K Digital Gold Cashback Offer: ഉപഭോക്താക്കള്‍ക്ക് 5 രൂപയില്‍ താഴെ നിക്ഷേപം ആരംഭിച്ച് എപ്പോള്‍ വേണമെങ്കിലും ഹോള്‍ഡിങുകള്‍ റെഡീം ചെയ്യാനോ വില്‍ക്കാനോ സാധിക്കും. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാകുന്നതാണ്.

shiji-mk
Shiji M K | Published: 15 Oct 2025 18:29 PM
ഫിന്‍ടെക് ഭീമനായ ഫോണ്‍പേ ഈ ധന്തേരസില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി 24കെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. 2,000 രൂപ മൂല്യമുള്ള സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പോലും ഉപഭോക്താക്കള്‍ക്ക് 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. (Image Credits: Getty and TV9 Network)

1 / 5
ഒക്ടോബര്‍ 18ന് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. MMTC-PAMP, SafeGold, Caratlane തുടങ്ങിയവയില്‍ നിന്ന് 99.9% പരിശുദ്ധിയുള്ള 24കെ സ്വര്‍ണം വാങ്ങിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

2 / 5
ക്യാഷ്ബാക്ക് ലഭിക്കാനായി. ഫോണ്‍പേ ഹോം സ്‌ക്രീനിലെ ഡിജിറ്റല്‍ ഗോള്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുക എന്നത് തിരഞ്ഞെടുത്ത് രൂപയില്‍ വാങ്ങുക എന്നതില്‍ ക്ലിക്ക് ചെയ്യാം. കുറഞ്ഞത് 2,000 രൂപ നല്‍കി പേയ്‌മെന്റ് നടത്താം. 2025 ഒക്‌ടോബര്‍ 18ന് 12 മണിക്ക് (അര്‍ധരാത്രി) മുതല്‍ രാത്രി 11.59 വരെ ഈ ഓഫര്‍ ലഭിക്കും. ഒരു ഉപഭോക്താവിന് ഒരു ഇടപാട് മാത്രമേ നടത്താനാകൂ.

3 / 5
രാജ്യത്തെ 1.6 കോടിയിലധികം ഉപഭോക്താക്കള്‍ ഇടിനോടകം തന്നെ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഉയര്‍ന്ന പരിശുദ്ധിയുള്ള സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഒറ്റത്തവണ വാങ്ങലുകള്‍ക്ക് പുറമെ ഫോണ്‍പേ ദിവസേനയോ പ്രതിമാസമോ നിക്ഷേപിക്കാവുന്ന എസ്‌ഐപികളെയും ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുന്നു.

4 / 5
ഉപഭോക്താക്കള്‍ക്ക് 5 രൂപയില്‍ താഴെ നിക്ഷേപം ആരംഭിച്ച് എപ്പോള്‍ വേണമെങ്കിലും ഹോള്‍ഡിങുകള്‍ റെഡീം ചെയ്യാനോ വില്‍ക്കാനോ സാധിക്കും. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാകുന്നതാണ്.

5 / 5