AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi Turbans: വെറും ഫാഷനല്ല, മോദിയുടെ ‘തലപ്പാവ്’ പാരമ്പര്യം

PM Narendra Modi's Turbans: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തോടൊപ്പം തന്നെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊന്നാണ് അദ്ദേഹത്തിന്റെ തലപ്പാവ്. കഴിഞ്ഞ വർഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

nithya
Nithya Vinu | Published: 16 Aug 2025 19:49 PM
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ തലപ്പാവുകളും എന്നും ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. 2025 ലെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി തുടർച്ചയായ 12-ാം തവണയും തലപ്പാവ് ധരിച്ചാണ് അദ്ദേഹം എത്തിയത്. (Image Credit: PTI)

1 / 6
ഈ വർ‌ഷം കാവി തലപ്പാവായിരുന്നു മോദി ധരിച്ചിരുന്നത്. 2014 മുതല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും വര്‍ണ്ണാഭമായ തലപ്പാവ് ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്. 2024-ൽ, ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളിലുള്ള തിളക്കമുള്ള രാജസ്ഥാനി ലെഹെരിയ-പ്രിന്റ് തലപ്പാവ് ധരിച്ചാണ് എത്തിയത്. (Image Credit: PTI)

2 / 6
2023-ൽ ഞ്ഞ, ഓറഞ്ച്, വയലറ്റ്, പച്ച, ചുവപ്പ് നിറങ്ങൾ ഉൾക്കൊള്ളുന്ന രാജസ്ഥാനി ബന്ധാനി-പ്രിന്റ് തലപ്പാവ് ധരിച്ചു. 2022-ൽ, 'ഹർ ഘർ തിരംഗ' സംരംഭത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെള്ളയും പച്ചയും വരകളുള്ള തലപ്പാവായിരുന്നു ധരിച്ചത്. (Image Credit: Social Media)

3 / 6
2021-ൽ, കാവി തലപ്പാവ് ധരിച്ചിരുന്നു, അതിനു പുറമേ പിങ്ക് നിറത്തിലുള്ള തുണിയും ഉണ്ടായിരുന്നു. 2020ൽ കുങ്കുമവും ക്രീമും നിറങ്ങളിലുള്ള തലപ്പാവ് തിരഞ്ഞെടുത്തു. 2019ൽ ബഹുവർണ്ണ തലപ്പാവ് ധരിച്ചിരുന്നു. ഇന്ത്യയുടെ സമ്പന്നമായ കരകൗശല വൈദഗ്ദ്ധ്യം എടുത്തുകാണിക്കുന്ന ഒരു സ്റ്റോളും ഉണ്ടായിരുന്നു. (Image Credit: Social Media)

4 / 6
2018-ൽ, ചുവന്ന ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച ഒരു കുങ്കുമ നിറത്തിലുള്ള തലപ്പാവായിരുന്നു ധരിച്ചിരുന്നത്. 2017-ൽ, ചുവപ്പും മഞ്ഞയും നിറങ്ങളുള്ളതും 2016-ൽ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ ആന്‍ഡ് ഡൈ തലപ്പാവാണ് മോദി തിരഞ്ഞെടുത്തത്. (Image Credit: PTI)

5 / 6
2015-ല്‍ മള്‍ട്ടി-കളര്‍ ക്രിസ്-ക്രോസ് ലൈനുകള്‍ കൊണ്ട് പൊതിഞ്ഞ മഞ്ഞ തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 2014-ലെ തന്റെ കന്നി സ്വാതന്ത്ര്യ ദിനത്തിന്, ചുവന്ന നിറത്തിലെ ജോധ്പുരി ബന്ദേജ് തലപ്പാവ് ധരിച്ചായിരുന്നു എത്തിയത്. (Image Credit: Social Media)

6 / 6