AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Poornima Indrajith- Diya Krishna: ‘വിശ്വാസം തകർന്നാൽ എല്ലാം പോയി; ദിയയ്ക്ക് സംഭവിച്ചത് വിഷമിപ്പിച്ചു’; പൂർണിമ

Poornima Indrajith Opens Up About Diya Krishna: മനസിന് വളരെ നല്ല സന്തോഷം ഉണ്ടാവേണ്ട സമയത്താണ് ദിയയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതെന്നാണ് പൂർണിമ പറയുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

sarika-kp
Sarika KP | Updated On: 14 Oct 2025 10:25 AM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരു അഭിനേത്രിക്ക് പുറമെ പ്രാണ എന്ന പേരിൽ ഒരു ബൊട്ടീക്കിന്റെ ഫൗണ്ടർ കൂടിയാണ് താരം. നിരവധി സെലിബ്രിറ്റീസ് അടക്കം ഇന്ന് പ്രാണയുടെ സ്ഥരം കസ്റ്റമറാണ്. ഇപ്പോഴിതാ ദിയ ക‍ൃഷ്ണയ്ക്ക് ബിസിനസിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് പൂർണിമ.  (Image Credits: Instagram)

1 / 5
മനസിന് വളരെ നല്ല സന്തോഷം ഉണ്ടാവേണ്ട സമയത്താണ് ദിയയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതെന്നാണ് പൂർണിമ പറയുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.ദിയ കൃഷ്ണയുടെ കാര്യത്തിൽ സംഭവിച്ചത് വളരെ വിഷമം തോന്നുന്ന കാര്യമാണ്.

2 / 5
എന്താണെന്ന് വച്ചാൽ ആ കുട്ടി ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ഇതൊക്കെ നടക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കത് വളരെ വിഷമമായി എന്നും താരം പറയുന്നു. ഗർഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാവേണ്ട ഒരു സമാധാനം എന്ന് പറയുന്നത് വലിയ കാര്യമാണ്.

3 / 5
ബിസിനസിലെ സ്‌ട്രെസ് വളരെ വലുതാണ്. അത് ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂവെന്നും താരം പരയുന്നു.ഇങ്ങനെ ഒരു സംഭവം ഉണ്ടായതുകൊണ്ട് ആളുകൾ കൂടുതൽ ചിന്തിച്ചേക്കും.

4 / 5
താനൊക്കെ തന്റെ ടീമിൽ വളരെ അധികം വിശ്വാസം അർപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അങ്ങനെ മാത്രമേ തനിക്ക് മുന്നോച്ച് പോകാൻ പറ്റുമെന്നും രണ്ട് ജോലി ചെയ്യുന്നത് കൊണ്ട് പലപ്പോഴും മാറി നിൽക്കേണ്ടി വരുന്നുണ്ടല്ലോ എന്നും പൂർണ്ണിമ പറയുന്നു.

5 / 5