AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pumpkin Health Benefits: ശരീരഭാരം കുറയ്ക്കും കാഴ്ച ശക്തിക്കും ബെസ്റ്റ്; മത്തങ്ങ നിസ്സാരക്കാരനല്ല

Pumpkin Health Benefits: ധാരാളം പോഷക​ഗുണങ്ങളുള്ള പച്ചക്കറിയാണ് മത്തങ്ങ. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും.

nithya
Nithya Vinu | Updated On: 08 Jun 2025 22:30 PM
മത്തങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനത്തിനും ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാനും സഹായിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മത്തങ്ങ ​ഗുണം ചെയ്യും.

1 / 5
മത്തങ്ങയിലെ വിറ്റാമിൻ എ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു. കൂടാതെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ തിമിരത്തിനുള്ള സാധ്യത തടയുകയും ചെയ്യുന്നു.

2 / 5
മത്തങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ രോ​ഗങ്ങളിൽ നിന്നുള്ള സംരക്ഷണം നൽകുന്നു. മത്തങ്ങയിലെ വിറ്റാമിൻ സി ജലദോഷത്തെ വേഗത്തിൽ സുഖപ്പെടുത്താനും സഹായിക്കുമെന്ന് പറയപ്പെടുന്നു.

3 / 5
മത്തങ്ങയിൽ അടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻറുകൾക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ കഴിയും, ഇത് കാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്.

4 / 5
കൂടാതെ ഇവയിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ഇവ മടി കൂടാതെ ഡയറ്റിൽ ചേർക്കാവുന്നതാണ്.

5 / 5