AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rail Maithri App: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും, അതിക്രമങ്ങളുടെ സാക്ഷികൾക്കും വിവരം പങ്കുവെയ്ക്കാൻ ഇതാ ഒരു ആപ്പ്

Rail Maithri App is a mobile application launched: സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, കടകൾ എന്നിവയുടെ വിവരങ്ങൾ ആപ്പിലെ 'ഷോപ്‌സ് ഓൺ പ്ലാറ്റ്‌ഫോം' എന്ന ഫീച്ചറിലൂടെ യാത്രക്കാർക്ക് മനസ്സിലാക്കാം.

Aswathy Balachandran
Aswathy Balachandran | Published: 24 Jan 2026 | 08:02 PM
കേരള റെയിൽവേ പോലീസിന്റെ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ‘റെയിൽ മൈത്രി’ ആപ്ലിക്കേഷ ശ്രദ്ധേയമാകുന്നു. ഇത് വഴി 'ലോൺലി പാസഞ്ചർ' എന്ന സേവനത്തിലൂടെ ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സുരക്ഷാ സഹായം തേടാം. റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നേരിട്ടെത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും.

1 / 5
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ പൊലീസിന് രഹസ്യമായി നൽകാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാണ്. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത ആപ്പ് ഉറപ്പുനൽകുന്നു.

2 / 5
ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതും പൊലീസിന് ലഭിച്ചതുമായ വസ്തുക്കളുടെ ചിത്രങ്ങളും വിവരങ്ങളും 'ലോസ്റ്റ് പ്രോപ്പർട്ടി ഗാലറിയിൽ' ലഭ്യമാകും. ഇത് ഉടമസ്ഥർക്ക് സാധനങ്ങൾ വേഗത്തിൽ തിരിച്ചുകിട്ടാൻ സഹായിക്കും.

3 / 5
ട്രെയിനിനുള്ളിലോ പ്ലാറ്റ്‌ഫോമിലോ ട്രാക്കിലോ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും അപകടങ്ങളും 'റിപ്പോർട്ട് ആൻ ഇൻസിഡന്റ്' എന്ന സംവിധാനത്തിലൂടെ യാത്രക്കാർക്ക് തത്സമയം പൊലീസിനെ അറിയിക്കാം.

4 / 5
സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, കടകൾ എന്നിവയുടെ വിവരങ്ങൾ ആപ്പിലെ 'ഷോപ്‌സ് ഓൺ പ്ലാറ്റ്‌ഫോം' എന്ന ഫീച്ചറിലൂടെ യാത്രക്കാർക്ക് മനസ്സിലാക്കാം.

5 / 5