കർക്കിടക മാസത്തിൽ രാമനെ ആരാധിക്കുമ്പോൾ ഈ അഞ്ച് പ്രസാദങ്ങൾ സമർപ്പിക്കൂ... | Ramayana Maasam 2026: Offer these five prasads while worshipping Lord Rama in the month of Karkidakam Malayalam news - Malayalam Tv9

Ramayana Maasam 2026: കർക്കിടക മാസത്തിൽ രാമനെ ആരാധിക്കുമ്പോൾ ഈ അഞ്ച് പ്രസാദങ്ങൾ സമർപ്പിക്കൂ…

Published: 

28 Jul 2026 | 02:04 PM

Ramayana Maasam 2026: ഈ കാലയളവിൽ ഭവാൻ ശ്രീരാമന് ആരാധിക്കുന്നത് വളരെ നല്ലതാണ്. ഭക്തിയോടെ ശ്രീരാമനെ ആരാധിച്ചാൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കുടുംബത്തിൽ ഐശ്വര്യവും ഐക്യവും നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഭഗവാൻ ശ്രീരാമനെ ആരാധിക്കുമ്പോൾ ഇനി പറയുന്ന 5 പ്രസാദങ്ങൾ അർപ്പിക്കുകയാണെങ്കിൽ കൂടുതൽ ഫലം ലഭിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ ശ്രീരാമന് അർപ്പിക്കേണ്ട പ്രസാദങ്ങൾ എന്തൊക്കെയെന്ന് നോക്കാം........

1 / 5
ഭക്തിയുടെയും പുണ്യത്തിന്റെയും മറ്റൊരു രാമായണമാസത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ കാലയളവിൽ ഭവാൻ ശ്രീരാമന് ആരാധിക്കുന്നത് വളരെ നല്ലതാണ്. ഭക്തിയോടെ ശ്രീരാമനെ ആരാധിച്ചാൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കുടുംബത്തിൽ ഐശ്വര്യവും  ഐക്യവും നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഭഗവാൻ ശ്രീരാമനെ ആരാധിക്കുമ്പോൾ ഇനി പറയുന്ന 5 പ്രസാദങ്ങൾ അർപ്പിക്കുകയാണെങ്കിൽ കൂടുതൽ ഫലം ലഭിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ ശ്രീരാമന് അർപ്പിക്കേണ്ട പ്രസാദങ്ങൾ എന്തൊക്കെയെന്ന് നോക്കാം.(​IMAGE CREDIT SOURCE: TV9 NETWORK, SOCIAL MEDIA)

2 / 5
തുളസി: ശ്രീരാമനെ ആ വീട്ടിൽ ആരാധിക്കുമ്പോൾ തുളസി അർപ്പിക്കുന്നത് വളരെ നല്ലതാണ്. രാമനെ ആരാധിക്കുമ്പോൾ തുളസിയില്ലെങ്കിൽ ആ ആരാധന അല്ലെങ്കിൽ പൂജ ഒരിക്കലും പൂർണമാകില്ല എന്നാണ് വിശ്വാസം. അതിനാൽ ശ്രീരാമ ആരാധനയിൽ തുളസിക്ക് വളരെ വലിയ പ്രാധാന്യമുണ്ട്.

3 / 5
അരിപ്പായസം: ശ്രീരാമൻ ഏറ്റവും പ്രിയപ്പെട്ട ഒരു മധുര പ്രസാദമാണ് പാൽപ്പായസം. അതിനാൽ തന്നെ അദ്ദേഹത്തെ ആരാധിക്കുമ്പോൾ വീട്ടിൽ അരിയുടെ പായസം ഉണ്ടാക്കി അത് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ശ്രീരാമൻ പ്രീതിപ്പെടുന്നതിനും അനുഗ്രഹം ചൊരിയുന്നതിനും ഇത് കാരണമാകും.

4 / 5
റവ ഹൽവ:സൂചി റവ കൊണ്ട് തയ്യാറാക്കിയ ഹൽവ ശ്രീരാമന് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ശർക്കരയോ പഞ്ചസാരയോ ചേർക്കാം. കൂടാതെ നെയ്യ്  കശുവണ്ടി അണ്ടിപ്പരിപ്പ് മറ്റു ഡ്രൈ ഫ്രൂട്ട്സ് എന്നിവയെല്ലാം ചേർത്താണ് ഇത് തയ്യാറാക്കേണ്ടത്.

5 / 5
പഞ്ചാമൃതം:വിവിധതരത്തിലുള്ള പഴവർഗ്ഗങ്ങൾ ഡ്രൈഫ്രൂട്ട്സ് തേൻ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം പായസം ആണ് പഞ്ചാമൃതം. ഇത് അദ്ദേഹത്തിന് സമർപ്പിക്കാവുന്നതാണ്.

Follow Us
ഗൃഹനാഥയ്ക്ക് ദോഷം! വീടിന്റെ ഈ മൂലയിൽ കറിവേപ്പില നടരുത്
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഏത്? എപ്പോള്‍ കഴിക്കാം
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി