3 മാസം ഉറങ്ങിയില്ല! ഈ സിനിമയിൽ രശ്മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല; നിർമ്മാതാവ് | Rashmika didn t take a single rupee for this film and sleep only 2 hours in 3 months shocking reveals of Producer Malayalam news - Malayalam Tv9

Rasmika Mandanna: 3 മാസം ഉറങ്ങിയില്ല! ഈ സിനിമയിൽ രശ്മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല; നിർമ്മാതാവ്

Published: 

26 Oct 2025 14:57 PM

Rashmika Mandanna: റിലീസ് ചെയ്തതിനുശേഷം മാത്രം തനിക്ക് പ്രതിഫലം നൽകിയാൽ മതിയെന്നാണ് നടി പറഞ്ഞതെന്ന് നിർമ്മാതാവ് ധീരജ് മൊഗിലേനി പറയുന്നു. തനിക്ക് മുൻകൂട്ടി ഒന്നും വേണ്ടെന്നും സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രം പ്രതിഫലം നൽകിയാൽ മതിയെന്നും രശ്മിക പറഞ്ഞതായി നിർമ്മാതാവ് വെളിപ്പെടുത്തി

1 / 5തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള നടിയാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് നടി എന്ന രീതിയിൽ ചലച്ചിത്ര ലോകത്ത്  തന്റേതായ ചുവട് ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ രശ്മിക മന്ദാനെയെ കുറിച്ച് ഒരു ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകുന്നത്.(Photo: Social media)

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള നടിയാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് നടി എന്ന രീതിയിൽ ചലച്ചിത്ര ലോകത്ത് തന്റേതായ ചുവട് ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ രശ്മിക മന്ദാനെയെ കുറിച്ച് ഒരു ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകുന്നത്.(Photo: Social media)

2 / 5

രശ്മിക മന്ദനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഗേൾഫ്രണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് നടിക്ക് അഭിനയത്തോടുള്ള ആത്മാർത്ഥതയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി രശ്മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല എന്നാണ് നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ. (Photo: Social media)

3 / 5

റിലീസ് ചെയ്തതിനുശേഷം മാത്രം തനിക്ക് പ്രതിഫലം നൽകിയാൽ മതിയെന്നാണ് നടി പറഞ്ഞതെന്ന് നിർമ്മാതാവ് ധീരജ് മൊഗിലേനി പറയുന്നു. തനിക്ക് മുൻകൂട്ടി ഒന്നും വേണ്ടെന്നും സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രം പ്രതിഫലം നൽകിയാൽ മതിയെന്നും രശ്മിക പറഞ്ഞതായി നിർമ്മാതാവ് വെളിപ്പെടുത്തി. (Photo: Social media)

4 / 5

പുഷ്പ ടു സിനിമയുടെ ഇടയ്ക്ക് തന്നെയായിരുന്നു ഗേൾ ഫ്രണ്ട് സിനിമയുടെ ഷൂട്ട്. അതിനാൽ തന്നെ രണ്ടും ഒന്നിച്ചു കൊണ്ടുപോകുന്നതിനായി പുഷ്പ 2 വിന്റെ സെറ്റിൽ നിന്നും രശ്മിക ഗേൾ ഫ്രണ്ട് സിനിമയുടെ സെറ്റിലേക്ക് ആണ് എത്തുക. ആ ഒരു മാസങ്ങളിൽ താരം മൂന്നു മണിക്കൂർ മാത്രമായിരുന്നു ഉറങ്ങിയിരുന്നത് എന്നും വെളിപ്പെടുത്തൽ. (Photo: Social media)

5 / 5

ദീക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന 'ദ് ഗേൾഫ്രണ്ട്' നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.(Photo: Social media)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ