റെഡ്മിയുടെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി എ4. എന്നാൽ, ഈ മോഡലിൽ എയർടെലിന് 5ജി നെറ്റ്‌വർക്ക് കിട്ടില്ലെന്നാണ് കമ്പനി തന്നെ പറയുന്നത്. ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഫോണിൽ ലഭ്യമാവും. ഇത് കൊണ്ടുതന്നെ ഈ മോഡലിൻ്റെ വില്പന ഇന്ത്യയിൽ വളരെ കുറയുമെന്നാണ് കരുതപ്പെടുന്നത്. (Image Courtesy - Social Media)