In Memoriam: അന്ന് അവര്‍ ആവേശത്തോടെ ഓടി നടന്നു; ഇന്ന് നമ്മളോടൊപ്പമില്ല; വിട പറഞ്ഞ 2021-ലെ സ്ഥാനാര്‍ത്ഥികള്‍
2021 Election Candidates in Memoriam: 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, ഇപ്പോള്‍ മണ്‍മറഞ്ഞുപോയവരുമായ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം. ഉമ്മന്‍ചാണ്ടി, പി.ടി. തോമസ്, വാഴൂര്‍ സോമന്‍, വിവി പ്രകാശ്, സതീശന്‍ പാച്ചേനി, എംജി കണ്ണന്‍ തുടങ്ങിയവരാണ് വിടവാങ്ങിയത്. വിശദാംശങ്ങള്‍ നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us