AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2025-26: ശബരിമല തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സന്നിധാനത്ത് സൗകര്യങ്ങള്‍; എങ്ങനെ ബുക്ക് ചെയ്യാം?

Sabarimala accommodation booking: തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് താമസിക്കാനും സൗകര്യം. വിവിധ കെട്ടിടങ്ങളിലായി 540 മുറികള്‍ ലഭ്യമാണ്. 56 മുറികള്‍ ശബരി ഗസ്റ്റ് ഹൗസിലുണ്ട്

jayadevan-am
Jayadevan AM | Updated On: 16 Nov 2025 18:32 PM
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് താമസിക്കാനും സൗകര്യം. ഇതിനായി വിവിധ കെട്ടിടങ്ങളിലായി 540 മുറികള്‍ ലഭ്യമാണ്. 56 മുറികള്‍ ശബരി ഗസ്റ്റ് ഹൗസിലുണ്ട് (Image Credits: PTI)

1 / 5
ഇതിനുപുറമെ 12 വിരിഷെഡുകള്‍, അഞ്ച് കോട്ടേജുകള്‍ തുടങ്ങിയവയും ലഭ്യമാണ്. onlinetdb.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ശബരിമല തീര്‍ത്ഥാടകര്‍ അത്യാവശ്യം അറിയേണ്ട ചില ഫോണ്‍ നമ്പറുകളും നോക്കാം  (Image Credits: PTI)

2 / 5
ഗവ. ആശുപത്രി: 202101, ആയുര്‍വേദ ആശുപത്രി: 202142, ഹോമിയോ ആശുപത്രി: 202483, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസ്: 202026, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍: 202028, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍: 202038, പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍: 203442, ശബരിമല പൊലീസ് കണ്‍ട്രോള്‍ റൂം: 2020216, പമ്പ പൊലീസ് കണ്‍ട്രോള്‍ റൂം: 203386, ശബരിമല പൊലീസ് സ്റ്റേഷന്‍: 202014, പമ്പ പൊലീസ് സ്റ്റേഷന്‍: 203412  (Image Credits: PTI)

3 / 5
sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് വെര്‍ച്വല്‍ ക്യൂവിന് ബുക്ക് ചെയ്യേണ്ടത്. വഴിപാടുകളും ഈ സൈറ്റ് വഴി ബുക്ക് ചെയ്യാം. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങിന് സൗകര്യമുണ്ട്  (Image Credits: PTI)

4 / 5
നിലയ്ക്കല്‍, ചക്കുപാലം, ഹില്‍ടോപ് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനായി ഫാസ്ടാഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ്-100, മിനി ബസ്-75, 14 സീറ്റ് വാഹനങ്ങള്‍-50, നാല് സീറ്റ് വാഹനങ്ങള്‍-30, ഓട്ടോറിക്ഷ-15 എന്നിങ്ങനെയാണ് നിരക്ക്  (Image Credits: PTI)

5 / 5