Heeramandi: സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡിയിലെ പെണ്ണുങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
Heeramandi: സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടി പ്രേക്ഷക പ്രശംസ നേടി വൈറലാകുകയാണ്. ഇതിലെ സ്ത്രീകഥാപാത്രങ്ങൾ തന്നെയാണ് പ്രധാന ആകർഷണം
1 / 6
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന വെബ് സീരിസ് 'ഹീരാമണ്ഡി' പ്രേക്ഷക പ്രശംസ നേടിക്കൊണ്ട് ഒടിടി കീഴടക്കുകയാണ്.
2 / 6
മനീഷ കൊയ്‌രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് തുടങ്ങിയ വലിയൊരു താരനിര ഇതിലുണ്ട്.
3 / 6
തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു.
4 / 6
പാക്കിസ്ഥാനിലെ ലാഹോറിൽ പതിനഞ്ചാം നൂറ്റാണ്ട് മുതൽ, ഇന്ത്യയുടെ വേശ്യാവൃത്തി സംസ്കാരത്തിൻ്റെ പ്രഭവകേന്ദ്രമായി പ്രശസ്തി നേടിയ സ്ഥലമാണ് ഹീരാമണ്ഡി.
5 / 6
മുംബൈയിലെ ഫിലിം സിറ്റിയിൽ മൂന്നേക്കർ സെറ്റിലാണ് ഹീരാമണ്ഡി ഒരുക്കിയത്
6 / 6
ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ മല്ലികജാൻ ആയി മനീഷ കൊയ്‌രാളയും ഫരീദനായി സോനാക്ഷി സിൻഹയും ബിബ്ബോജാനായി അദിതി റാവു ഹൈദരിയും വഹീദയായി സഞ്ജീദ ഷെയ്‌ഖും ലജ്‌വന്തി "ലജ്ജോ" ആയി റിച്ച ചദ്ദയും അഭിനയിക്കുന്നു. ഫരീദ ജലാൽ, ഫർദീൻ ഖാൻ, ശ്രുതി ശർമ്മ, ശേഖർ സുമൻ, ആദയൻ സുമൻ എന്നിവരും പരമ്പരയിൽ അഭിനയിക്കുന്നു.