AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranveer Singh and Deepika Padukone: അഭ്യൂഹങ്ങള്‍ക്ക് വിട; ‘ഏറ്റവും പ്രിയപ്പെട്ട ആഭരണം ദീപിക വിവാഹത്തിന് അണിയിച്ചത് തന്നെ’

ദമ്പതികളുടെ വിവാഹ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് നീക്കം രണ്‍വീര്‍ നീക്കം ചെയ്തിരുന്നു. ഫോട്ടോകള്‍ നീക്കം ചെയ്തത് ആണോ ഇനി, അല്ലെങ്കില്‍ ആര്‍ക്കൈവ് ചെയ്ത് വെച്ചതാണോ എന്ന കാര്യം വ്യക്തമായിരുന്നില്ല.

Shiji M K
Shiji M K | Published: 12 May 2024 | 06:11 PM
2018ല്‍ വിവാഹതരായ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങും തങ്ങളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്.

1 / 8
ഇതിന്റെ സൂചനകള്‍ ദീപിക ഫെബ്രുവരിയില്‍ പുറത്തുവിട്ടിരുന്നു. സെപ്തംബറിലായിരിക്കും കുഞ്ഞിന്റെ ജനനം.

2 / 8
ഇതിനിടയില്‍ ദമ്പതികളുടെ വിവാഹ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് നീക്കം രണ്‍വീര്‍ നീക്കം ചെയ്തിരുന്നു. ഫോട്ടോകള്‍ നീക്കം ചെയ്തത് ആണോ ഇനി, അല്ലെങ്കില്‍ ആര്‍ക്കൈവ് ചെയ്ത് വെച്ചതാണോ എന്ന കാര്യം വ്യക്തമായിരുന്നില്ല.

3 / 8
എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്‍വീര്‍ സിങ്.

4 / 8
രണ്‍വീര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജ്വല്ലറിയുടെ ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ എത്തിയിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ വിരലുകളില്‍ ദീപിക അണിയിച്ച എന്‍ഗേജ്‌മെന്റ് മോതിരം കാണാം. ഇതാണ് എല്ലാ അഭ്യൂഹങ്ങളും തകര്‍ത്തിരിക്കുന്നത്.

5 / 8
ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് വിവാഹ മോതിരമാണെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

6 / 8
''എന്റെ വിവാഹ മോതിരം. അത് എന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായത്. ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരം.

7 / 8
വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണ്....''രണ്‍വീര്‍ പറയുന്നു.

8 / 8