AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sajan Sooreya: ‘ഗീതാ​ഗോവിന്ദം സീരിയലിനായി അ‍ഞ്ച് ലക്ഷം രൂപയുടെ കോസ്റ്റ്യൂംസ് വാങ്ങി, പ്രതിഫലത്തിൽ നിന്നുമാണ് വസ്ത്രത്തിന് പണം എടുക്കുന്നത്;സാജൻ സൂര്യ

Sajan Sooreya Reveals High Cost of Acting Life: ഗീതാ​ഗോവിന്ദം സീരിയലിൽ നായകനായി അഭിനയിച്ച താൻ അഞ്ച് ലക്ഷം രൂപയോളം കോസ്റ്റ്യൂമിന് വേണ്ടി ചിലവഴിച്ചുവെന്നും നല്ല കോസ്റ്റ്യൂംസ് വാങ്ങി ഉപയോ​ഗിക്കാൻ തയ്യാറായില്ലെങ്കിൽ കഥാപാത്രങ്ങൾ വരെ നഷ്ടപ്പെട്ടേക്കുമെന്നും സാജൻ സൂര്യ വ്യക്തമാക്കി.

sarika-kp
Sarika KP | Published: 04 Sep 2025 16:12 PM
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സീരിയൽ നടൻ സാജൻ സൂര്യ. വർഷങ്ങളായി സീരിയൽ മേഖലയിലെ സജീവമാണ് നടൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ​ഗീതാ​ഗോവിന്ദത്തിലാണ് അവസാനമായി സാജൻ സൂര്യ അഭിനയിച്ചത്. (Image Credits:Instagram)

1 / 5
സീരിയലിൽ അറക്കൽ ​ഗോവിന്ദ് മാധവ് എന്ന ധനികനായ ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് സാജൻ സൂര്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ സീരിയലിൽ ഉപയോ​ഗിക്കുന്ന കോസ്റ്റ്യൂംസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

2 / 5
സീരിയൽ താരങ്ങൾ തന്നെയാണ് കഥാപാത്രങ്ങൾക്ക് വേണ്ട കോസ്റ്റ്യൂംസ് വാങ്ങുന്നതെന്നാണ് സാജൻ സൂര്യ പറയുന്നത്. അഭിനയിച്ച് സമ്പാദിക്കുന്ന പണത്തിന്റെ നല്ലൊരു ഭാ​ഗവും കോസ്റ്റ്യൂംസിന് വേണ്ടി തന്നെ താരങ്ങൾക്ക് ചിലവഴിക്കേണ്ടി വരുമെന്നും സാജൻ സൂര്യ പറയുന്നു.

3 / 5
ഗീതാ​ഗോവിന്ദം സീരിയലിൽ നായകനായി അഭിനയിച്ച താൻ അഞ്ച് ലക്ഷം രൂപയോളം  കോസ്റ്റ്യൂമിന് വേണ്ടി ചിലവഴിച്ചുവെന്നും നല്ല കോസ്റ്റ്യൂംസ് വാങ്ങി ഉപയോ​ഗിക്കാൻ തയ്യാറായില്ലെങ്കിൽ കഥാപാത്രങ്ങൾ വരെ നഷ്ടപ്പെട്ടേക്കുമെന്നും സാജൻ സൂര്യ  വ്യക്തമാക്കി.  ഇന്ത്യൻ സിനിമ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

4 / 5
നമുക്ക് കിട്ടുന്ന പ്രതിഫലത്തിൽ നിന്നുമാണ് വസ്ത്രത്തിന് വേണ്ട പണം എടുക്കുന്നതെന്നും പ്രേക്ഷകർ നമ്മളെ ഇഷ്ടപ്പെടണമെങ്കിൽ നല്ല കോസ്റ്റ്യൂം ഉപയോ​ഗിക്കണമെന്നും പുതിയ ഡിസൈനുകൾ ഉപയോ​ഗിക്കണമെന്നും താരം പറയുന്നു. ഒരു സീരിയലിന്റെ കാസ്റ്റിങ് നടക്കുമ്പോൾ തന്നെ സീരിയലിന്റെ അണിയറപ്രവർത്തകർ ഇത് നോക്കാറുണ്ടെന്നും സാജൻ സൂര്യ തുറന്നു പറയുന്നു.

5 / 5