AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ShahRukh khan-Mohanlal: ‘ഒരു വൈകുന്നേരം അവധിയെടുത്ത് നമുക്ക് കൂടാം’; മോഹന്‍ലാലിന്റെ അഭിനന്ദനത്തിന് ഷാരൂഖ് ഖാന്റെ മറുപടി

Shah Rukh Khan Responds to Mohanlal’s Wishes: ഷാരുഖ് തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം കൃത്യമായി മറുപടിയും നൽകുന്നുണ്ട്. ഇതിനിടെയിൽ നടൻ മോ​ഹൻലാൽ അഭിനന്ദനമറിയിച്ചതും ഷാരൂഖ് അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

sarika-kp
Sarika KP | Published: 04 Aug 2025 15:42 PM
കഴിഞ്ഞ ദിവസമാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനാണ് (ജവാൻ) ലഭിച്ചത്. ഇതോടെ താരത്തിനു ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള അഭിനന്ദന പ്രവാഹമാണ് എത്തുന്നത്. (Image Credits:Facebook)

1 / 5
ഷാരുഖ് തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം കൃത്യമായി മറുപടിയും നൽകുന്നുണ്ട്. ഇതിനിടെയിൽ നടൻ മോ​ഹൻലാൽ അഭിനന്ദനമറിയിച്ചതും ഷാരൂഖ് അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2 / 5
‘ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിന് അവാർഡ് നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നൽകുന്നു. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്കും തന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു.

3 / 5
കൂടാതെ, കേരളത്തിലെ പ്രതിഭകളായ ‘ഉള്ളൊഴുക്ക്’, ‘പൂക്കാലം’ എന്നീ സിനിമകളുടെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!’ എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.

4 / 5
ഇതിനു പിന്നാലെയാണ് മോഹൻലാലിനു മറുപടിയുമായി ഷാരൂഖിന്റെ പോസ്റ്റ് എത്തുന്നത്. ‘നന്ദി മോഹൻലാൽ സാർ... നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം’ എന്നായിരുന്നു ഷാരൂഖ് പ്രതികരിച്ചത്.

5 / 5