ഇനി 2 നാൾ കൂടി! ഇവർക്കിനി നല്ല കാലം; ഏപ്രിൽ 11ന് ബുധനും ശനിയും സംയോജിക്കുന്നു | Shani Budh Yuti 2026: 2 more days ,Good times for these people Mercury and Saturn will conjunct on April 11 Malayalam news - Malayalam Tv9

Shani Budh Yuti 2026: ഇനി 2 നാൾ കൂടി! ഇവർക്കിനി നല്ല കാലം; ഏപ്രിൽ 11ന് ബുധനും ശനിയും സംയോജിക്കുന്നു

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:51 PM

Shani Budh Yuti 2026 Lucky Zodiac Signs: ഏപ്രിൽ 11ന് സംക്രമിക്കുന്ന ബുധനും ശനിയും മെയ് 30 വരെ മീനം രാശിയിൽ ഉണ്ടാകും. ഈ കാലയളവിൽ ഇവർക്ക് ഗുണങ്ങളും പുതിയ വഴികൾ തുറന്നു വരാനും സാധ്യത. ബുധന്റെയും ശനിയുടെയും ഈ സംയോജനം വളരെ അപൂർവമായാണ് കണക്കാക്കുന്നത്. ഇത് പ്രധാനമായും മൂന്ന് രാശികളുടെ ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകും.....

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. അത്തരത്തിൽ ഏപ്രിൽ 11ന് ഗ്രഹങ്ങളുടെ രാജാവായ ബുധൻ മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ശനി ഇതിനോടകം തന്നെ മീനം രാശിയിൽ ഉണ്ട്. അതായത് ഏപ്രിൽ 11 മുതൽ മെയ് 30 വരെ ബുധനും ശനിയും മീനം രാശിയിൽ സംക്രമിക്കും. ( Image Credit Source: TV9 Network )

2 / 5
ബുധന്റെയും ശനിയുടെയും ഈ സംയോജനം വളരെ അപൂർവമാണെന്നും മൂന്ന് രാശികളിൽ ജനിച്ചവർക്ക് ഇത് ഗുണകരമാണെന്നും ജ്യോതിഷികൾ പറയുന്നു. ഇവരുടെ ആരോഗ്യം, സമ്പത്ത്, കരിയർ എന്നീ മേഖലകളിൽ ഈ സംക്രമണത്തിന് ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കും. ഈ കാലയളവിൽ ഇവർക്ക് ഗുണങ്ങളും പുതിയ വഴികൾ തുറന്നു വരാനും സാധ്യത. പ്രധാനമായും മൂന്ന് രാശികളുടെ ജീവിതത്തിലാണ് ശനിയുടെയും ബുധന്റേയും ഈ സംക്രമണം സ്വാധീനം ചെലുത്തുക.

3 / 5
ഇടവം: തൊഴിൽ രംഗത്ത് പുരോഗതിക്കുള്ള സാധ്യത. ജോലിയിൽ മാറ്റത്തിനും സ്ഥാനക്കയറ്റത്തിനും സൂചനയുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു വന്നേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ചില നല്ല വാർത്തകൾ ലഭിക്കാനും സാധ്യത. ആരോഗ്യം മെച്ചപ്പെടും.

4 / 5
തുലാം: തുലാം രാശിക്കാർക്ക് സമാധാനവും സന്തോഷവും ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും. ജോലിയിലും ബിസിനസ് മേഖലയിലും പുരോഗതി. നിക്ഷേപങ്ങളിൽ നിന്നും നേട്ടം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവും. രോഗങ്ങൾക്കും സമാധാനം.

5 / 5
മീനം: ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ബുധന്റെയും ശനിയുടെയും സംയോജനം ഒരു പ്രധാന ദൗത്യം പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സമൂഹത്തിൽ ആദരവും ബഹുമാനവും വർദ്ധിക്കും.

Follow Us
Related Photo Gallery
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്