Simple EV Scooters: ഒറ്റ ചാർജിൽ 400 കിലോ മീറ്റർ വരെ റേഞ്ച്, ഇതാ സിംപിൾ എനർജിയുടെ പവർഫുൾ മോഡലുകൾ | simple energy electric scooter models, know the price , KM Range and specifications Malayalam news - Malayalam Tv9

Simple EV Scooters: ഒറ്റ ചാർജിൽ 400 കിലോ മീറ്റർ വരെ റേഞ്ച്, ഇതാ സിംപിൾ എനർജിയുടെ പവർഫുൾ മോഡലുകൾ

Updated On: 

06 Nov 2026 | 11:55 PM

Simple Energy EV Scooter Models: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത ബ്രാൻഡുകൾക്ക് പുറമേ പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വലിയ സ്വാധീനം ഇതിനകം തന്നെ നേടിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ച ഇന്ത്യൻ ബ്രാൻഡ് ആണ് സിംപിൾ എനർജി

1 / 5
അങ്ങനെ നോക്കിയാൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ച ഇന്ത്യൻ ബ്രാൻഡ് ആണ്  സിംപിൾ എനർജി.  ഇന്ത്യൻ വിപണിയിൽ ഇതിനോടകം തന്നെ വിവിധ സെഗ്മെന്റുകളിലായി മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ( Image Credit Source Simple Energy Website )

2 / 5
സംപിൾ വൺ, സിംപിൾ അൾട്രാ, സിംപിൾ വേവ് എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി ഇതിനോടകം ഇന്ത്യൻ  നിലത്തുകളിൽ എത്തിച്ചിരിക്കുന്നത്. ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ എന്തെന്നും കിലോമീറ്റർ റേഞ്ച് എത്രയെന്നും വില എത്രയാണെന്നും വിശദമായി പരിശോധിക്കാം.

3 / 5
സിംപിൾ വൺ Simple One:  ഫുൾ ചാർജിൽ 265 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന വാഹന മോഡലാണ് ഇത്. മണിക്കൂറിൽ 115 കിലോമീറ്റർ ആണ്  ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത. 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വെറും 2.55 സെക്കൻഡുകൾ മാത്രം മതി. അഞ്ച് കിലോവാട്ട്  6.5 കിലോ വാട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഈ വാഹനം സ്വന്തമാക്കാം. യഥാക്രമം 2,04,999, 2,44,999 എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത്.

4 / 5
സിംപിൾ അൾട്രാ Simple Ultra :  ഫുൾ ചാർജിൽ 400 കിലോമീറ്റർ വരെ  റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്കൂട്ടർ ആണ്  സിംപിൾ അൾട്രാ. മണിക്കൂറിൽ 115 കിലോമീറ്റർ ആണ് പരമാവധി വേഗത വരുന്നത്. 6.5 കിലോമീറ്റർ ശേഷിയുള്ള അഡ്വ ബാറ്ററി പാക്കാണ് ഈ വാഹനത്തിൽ വരുന്നത്.

5 / 5
സിംപിൾ വേവ് Simple Wave:  ഫാമിലി സെഗ്മെന്റിലേക്ക് വേണ്ടി സിംപിൾ എനർജി അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ മോഡൽ ആണ്  സിംപിൾ വേവ്. ഫുൾ ചാർജിൽ 243 കിലോമീറ്റർ ആണ് ഈ വാഹനത്തിന് റേഞ്ച് ലഭിക്കുക. മണിക്കൂറിൽ 90 കിലോമീറ്റർ ആണ് പരമാവധി വേഗത.

Loading...
Unable to load recommendations.
Follow Us
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി