AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Banana Storage Tips: ഇനി തൊലി കറുത്ത വാഴപ്പഴം കഴിക്കേണ്ട…. ഈ സിംപിൾ വഴി പരീക്ഷിക്കൂ… ഫ്രഷ് പഴം ഡൈനിങ് ടേബിളിൽ എത്തും

Simple Trick to Keep Bananas Fresh : മുറിച്ച വാഴപ്പഴം കറുക്കാതിരിക്കാൻ, അല്പം നാരങ്ങാനീരിലോ ഓറഞ്ച് നീരിലോ മുക്കിയെടുക്കുക. ഇത് ഓക്‌സിഡേഷൻ തടയും.

aswathy-balachandran
Aswathy Balachandran | Published: 10 Aug 2025 18:57 PM
കറുത്ത വാഴപ്പഴം ആർക്കും ഇഷ്ടമല്ല. കൂടുതൽ കാലം വാഴപ്പഴം കേടാകാതെ ഇരിക്കാൻ എന്താണ് വഴി എന്ന് നോക്കാം...ആദ്യത്തേത് വാഴപ്പഴത്തിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ വാതകമാണ് അവ വേഗത്തിൽ പഴുക്കാൻ കാരണം. ഇത് തടയാൻ, വാഴപ്പഴത്തിന്റെ ഞെട്ടുഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് പൊതിയുക.

1 / 5
വാഴപ്പഴം മേശപ്പുറത്ത് വെക്കുന്നതിനു പകരം തൂക്കിയിടുക. ഇത് ചതവ് വീഴുന്നത് ഒഴിവാക്കുകയും എല്ലാ വശത്തും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യും.

2 / 5
ആപ്പിൾ, തക്കാളി തുടങ്ങിയ പഴങ്ങൾ എഥിലീൻ വാതകം പുറത്തുവിടും. ഇവയുടെ അടുത്ത് വാഴപ്പഴം വെച്ചാൽ വേഗത്തിൽ കറുത്തുപോവും. അതിനാൽ അവയെ മാറ്റി സൂക്ഷിക്കുക.

3 / 5
വാഴപ്പഴം നന്നായി പഴുത്തതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക. ഇത് തൊലി കറുത്താലും, ഉൾഭാഗം കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും.

4 / 5
മുറിച്ച വാഴപ്പഴം കറുക്കാതിരിക്കാൻ, അല്പം നാരങ്ങാനീരിലോ ഓറഞ്ച് നീരിലോ മുക്കിയെടുക്കുക. ഇത് ഓക്‌സിഡേഷൻ തടയും.

5 / 5