AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sindhu Krishna: ‘പഠിക്കാൻ മിടുക്കി, ജോലി ചെയ്യാൻ ആ​ഗ്രഹമില്ലായിരുന്നു, കോടീശ്വരന്റെ പ്രപ്പോസൽ വരുമെന്ന് ചിന്ത, നഷ്ടബോധം തോന്നുന്നു’; സിന്ധു കൃഷ്ണ

Sindhu Krishna: കോടീശ്വരൻ വരും പ്രപ്പോസൽ വരും ശേഷം സുഖമായി പുറത്ത് എവിടെ എങ്കിലും പോയി ലാവിഷായി ജീവിക്കും എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ വെറുതെ ജോലി ചെയ്യുന്നത് എന്തിനായിരുന്നു എന്ന ചിന്താ​ഗതിയായിരുന്നു തനിക്കെന്നും സിന്ധു പറയുന്നു.

sarika-kp
Sarika KP | Published: 16 Aug 2025 09:51 AM
മലയാളകൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ തന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. . ഇരുപതുകളുടെ തുടക്കത്തിലായിരുന്നു നടൻ കൃഷ്ണ കുമാറിനെ സിന്ധു വിവാഹം കഴിച്ചത്.(Image Credits:Instagram)

1 / 5
വൈകാതെ ഇരുവർക്കും നാല് പെൺമക്കൾ ജനിച്ചു.ആരുടേയും പിന്തുണ ഇല്ലാതെയാണ് നാല് പെൺമക്കളേയും സിന്ധു വളർത്തിയത്.നോ കരിയർ ബിൽഡ് ചെയ്യാനോ ശ്രമിക്കാതിരുന്നതിൽ നഷ്ടബോധം തോന്നുന്നുവെന്ന് പറയുകയാണ് സിന്ധു. പഠിക്കാൻ മിടുക്കിയായിരുന്നുവെന്നാണ് സിന്ധു പറയുന്നത്.

2 / 5
അതുകൊണ്ട് തന്നെ  തന്റെ മക്കളെ ഇന്റിപെന്റന്റാകണം എന്ന് പറഞ്ഞ് കൊടുത്ത് തന്നെയാണ് വളർത്തിയതെന്നും സിന്ധു പറയുന്നു. തനിക്ക് മുൻപ് ജോലി ചെയ്യാൻ ആ​ഗ്രഹമില്ലായിരുന്നു.പൈസയുള്ള വീട്ടിലെ പിള്ളേർക്ക് ഒരു വിചാരമുണ്ടായിരുന്നുവെന്നും അത് തനിക്കിപ്പോൾ വളരെ തെറ്റായി തോന്നുന്നുവെന്നും സിന്ധു പറയുന്നു.

3 / 5
തനിക്കൊക്കെ വേണമെങ്കിൽ അന്നത്തെ കാലത്ത് എ‍ഞ്ചിനീയറിങ്, മെഡിസിൻ തുടങ്ങിയവയ്ക്ക് സുഖമായി പോകാമായിരുന്നു. എന്നാൽ  കോളേജ് ലൈഫ് എഞ്ചോയ് ചെയ്യാനുള്ളതാണെന്നാണ് താൻ കരുതിയിരുന്നത്.

4 / 5
കോടീശ്വരൻ വരും പ്രപ്പോസൽ വരും ശേഷം സുഖമായി പുറത്ത് എവിടെ എങ്കിലും പോയി ലാവിഷായി ജീവിക്കും എന്നാണ് കരുതിയിരുന്നത്.  അതുകൊണ്ട് തന്നെ വെറുതെ ജോലി ചെയ്യുന്നത് എന്തിനായിരുന്നു എന്ന ചിന്താ​ഗതിയായിരുന്നു തനിക്കെന്നും സിന്ധു പറയുന്നു.

5 / 5