AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Foods for Better Sleep: സുഖമായി ഉറങ്ങണോ? രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം

Natural Sleep Enhancing Foods: പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം ലഭിക്കാതെ വരാം. നല്ല ഉറക്കത്തിന് ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

Nandha Das
Nandha Das | Published: 03 Jun 2025 | 08:33 PM
രാത്രിയിൽ നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തിൻറെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം ലഭിക്കാതെ വരാം. ചില ഭക്ഷണങ്ങളും ഉറക്കകുറവിന് കാരണമാകും. അതിനാൽ നല്ല ഉറക്കം ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

1 / 7
ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും വയറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.  (Image Credits: Freepik)

2 / 7
വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, ഫോളേറ്റ്, സെറാടോണിൻ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്ന കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.  (Image Credits: Freepik)

3 / 7
ബദാമിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു.  (Image Credits: Freepik)

4 / 7
മത്തങ്ങാ വിത്തുകളിൽ ഉള്ള ട്രിപ്‌റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും.  (Image Credits: Freepik)

5 / 7
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഇഞ്ചി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും നല്ലതാണ്.  (Image Credits: Freepik)

6 / 7
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാൽമൺ, മത്തി പോലുള്ള കൊഴുപ്പുകൾ അടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാൻ ഗുണം ചെയ്യും.  (Image Credits: Freepik)

7 / 7

Follow Us