AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleeved or Sleeveless: സ്ലീവ്ഡ് ആണോ സ്ലീവ്ലെസ് ആണോ കൂടുതൽ ചേരുന്നത്? അറിയാൻ ടേപ്പ് മാത്രം മതി

Sleeved or Sleeveless: ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിൽ വസ്ത്രധാരണത്തിന് വളരെയധികം പങ്കുണ്ട്. പൊതുവെ എല്ലാവർക്കും വരുന്ന സംശയമാണ് സ്ലീവ്ഡ് ആണോ സ്ലീവ്ലെസ് ആണോ ചേരുന്നതെന്ന്. വെറും ടേപ്പ് ഉപയോ​ഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം.

nithya
Nithya Vinu | Published: 16 Dec 2025 09:26 AM
എനിക്കെന്ത് വേഷമാണ് ചേരുന്നത്? എല്ലാവരുടെയും പ്രധാനസംശയമാണ് ഇത്. രൂപത്തിനും നിറത്തിനും ഇണങ്ങുന്ന വസ്ത്രങ്ങൾ ഏറ്റവും ട്രെൻഡിയായി അണിയണമെന്ന് ആഗ്രഹിക്കുമ്പോൾ ഇത്തരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. (Image Credit: Getty Images)

1 / 5
പൊതുവെ എല്ലാവർക്കും വരുന്ന സംശയമാണ് സ്ലീവ്ഡ് ആണോ സ്ലീവ്ലെസ് ആണോ ചേരുന്നതെന്ന്. വെറും ടേപ്പ് ഉപയോ​ഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം.  ആദ്യം ബൈസെപ്പ്സിന്റെ അളവ് എടുക്കുക, രണ്ടാമത്ത് കൈത്തണ്ടയുടെ അളവും എടുക്കുക, ശേഷം ബൈസെപ്പ്സിന്റെ അളവും റിസറ്റിന്റെ അളവും തമ്മിൽ ഹരിക്കുക. (Image Credit: Getty Images)

2 / 5
കിട്ടുന്ന തുക 2.5ന് മുകളിൽ ആണെങ്കിൽ സ്ലീവ്ഡ് ടോപ്പായിരിക്കും ചേരുന്നത്. ഇനി 2.5ന് താഴെയാണെങ്കിൽ സ്ലീവ്ലെസ് ടോപ്പായിരിക്കും ചേരുന്നത്. ഇനി 2 നും 2.5നും ഇടയ്ക്കാണ് വാല്യു എങ്കിൽ സ്ലീവ്ഡും സ്ലീവ്ലെസും നന്നായി ചേരുന്നതാണ്. (Image Credit: Getty Images)

3 / 5
അതുപോലെ, കാലുകൾ‌ അൽപം തടിച്ചതാണെങ്കിൽ, ഇരുട്ട നിറത്തിലുള്ള ലെ​ഗിൻസ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അവ കാലുകളുടെ വണ്ണം എടുത്തറിയാതിരിക്കാൻ സഹായിക്കും. ശരീരത്തിൽ പറ്റിക്കിടക്കുന്ന മെറ്റീരിയലുകൾ ഒഴിവാക്കി പകരം അൽപം കട്ടികൂടിയ മെറ്റീരിയലിലുള്ള ലെഗിൻസ് തിരഞ്ഞെടുക്കാം. (Image Credit: Getty Images)

4 / 5
സ്കിൻടോണിന് അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കാം. തേൻ നിറമുള്ളവർക്ക് കേരളാ കസവു സാരിയുടെ ഐവറി നിറമാണ് ഏറ്റവും യോജിച്ചത്. ഇളം തവിട്ട്, മെറൂൺ, ഇളം പിങ്ക്, ഇളം നീല ഇവയെല്ലാം ഈ സ്കിൻ ടോണിന് പൊതുവേ യോജിച്ചു പോകാറുണ്ട്. വെളുത്ത സ്കിൻ ടോൺ ഉള്ളവ‍ക്ക് പൊതുവേ ഏതു നിറവും ഇണങ്ങുമെങ്കിലും സ്കിൻ ടോണിനോട് അലിഞ്ഞുപോകുന്ന നിറങ്ങൾ മാത്രം ഒഴിവാക്കണം. (Image Credit: Getty Images)

5 / 5