AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana: 62 റണ്‍സെടുത്താല്‍ ഗില്ലിനെ മറികടക്കാം, വമ്പന്‍ നേട്ടത്തിന് അരികെ സ്മൃതി മന്ദാന

Smriti Mandhana on the verge of a record: വമ്പന്‍ നേട്ടത്തിനരികെ സ്മൃതി മന്ദാന. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കാത്തിരിക്കുന്നത്

Jayadevan AM
Jayadevan AM | Published: 30 Dec 2025 | 12:02 PM
രാജ്യാന്തര ക്രിക്കറ്റില്‍ വമ്പന്‍ നേട്ടത്തിനരികെ ഇന്ത്യന്‍ വനിതാം ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സ്മൃതിയെ കാത്തിരിക്കുന്നത്. 62 റണ്‍സ് നേടിയാല്‍ സ്മൃതിക്ക് ഈ നേട്ടം സ്വന്തമാക്കാം (Image Credits: PTI)

1 / 5
ശുഭ്മാന്‍ ഗില്ലാണ് മുന്നില്‍. 1704 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. സ്മൃതി 1703 റണ്‍സ് നേടിയിട്ടുണ്ട് (Image Credits: PTI)

2 / 5
ഏകദിനത്തിലും, ടി20യിലും മികച്ച പ്രകടനമാണ് 2025ല്‍ മന്ദാന പുറത്തെടുത്തത്. ഓപ്പണറായ മന്ദാനയുടെ ഫോം പല മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് നിര്‍ണായകമായി. സാഹചര്യങ്ങള്‍ക്കൊപ്പം റണ്‍സ് നേടാനുള്ള കഴിവാണ് സ്മൃതിയുടെ പ്രത്യേകത (Image Credits: PTI)

3 / 5
മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്യുന്ന താരം കൂടിയാണ് സ്മൃതി. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് സ്മൃതി കളിക്കുന്നത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും (Image Credits: PTI)

4 / 5
കാര്യവട്ടത്ത് നടന്ന നാലാം ടി20യില്‍ സ്മൃതിയായിരുന്നു കളിയിലെ താരം. 48 പന്തില്‍ 80 റണ്‍സാണ് ഈ മത്സരത്തില്‍ സ്മൃതി അടിച്ചുകൂട്ടിയത്. 11 ഫോറും മൂന്ന് സിക്‌സും നേടി (Image Credits: PTI)

5 / 5