AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Astrology 2026: സിം​ഗിൾസ് അലർട്ട്..! 2026ൽ വിവാഹിതരാകുന്ന രാശിക്കാർ

Astrology 2026: അവിവാഹിതരായ പല വ്യക്തികളുടെയും വിവാഹം പുതുവർഷത്തിൽ നടക്കാൻ ഇടയുണ്ട്. പുതുവർഷത്തിൽ വിവാഹം കഴിക്കാൻ പോകുന്ന രാശികൾ

Ashli C
Ashli C | Published: 30 Dec 2025 | 11:48 AM
പുതുവർഷത്തിലേക്ക് ഇനി ദിനങ്ങൾ കൂടി മാത്രം. വരാനിരിക്കുന്ന വർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ കാണുന്നത്. ജീവിതത്തിലെ പല നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകണേ 2026 എന്നാണ് മിക്കവരുടെയും പ്രാർത്ഥന. അത്തരത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് വിവാഹം. രണ്ട് ആത്മാക്കളുടെ കൂടിച്ചേരൽ ആണിത്. (PHOTO: TV9NETWORK)

1 / 6
അത്തരത്തിൽ അവിവാഹിതരായ പല വ്യക്തികളുടെയും വിവാഹം പുതുവർഷത്തിൽ നടക്കാൻ ഇടയുണ്ട്. അത്തരത്തിൽ പുതുവർഷത്തിൽ വിവാഹം കഴിക്കാൻ പോകുന്ന രാശികൾ ഏതൊക്കെ എന്ന് നോക്കാം.(PHOTO: TV9NETWORK)

2 / 6
ഇടവം: ഇടം രാശിക്കാരെ ഭരിക്കുന്നത് ശുക്രൻ എന്ന ഗ്രഹമാണ്. ഈ രാശിക്കാരെ സംബന്ധിച്ച് പുതിയ വർഷത്തെ ജീവിതത്തിൽ പല മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. അതിൽ പ്രധാനമാണ് വിവാഹം. ഇടവം രാശിക്കാർ തന്നെ പങ്കാളിയെ 2026ൽ കണ്ടെത്താൻ സാധ്യതയുണ്ട്.(PHOTO: TV9NETWORK)

3 / 6
ചിങ്ങം: ചിങ്ങം രാശിയെ ഭരിക്കുന്നത് സൂര്യഗ്രഹമാണ്. 2026 ചിങ്ങം സംബന്ധിച്ച് പലഭാഗങ്ങളും തേടി വരാൻ സാധ്യതയുണ്ട്. അവയിൽ പ്രധാനമാണ് മംഗല്യ ഭാഗ്യം. 2026 പല ചിങ്ങം രാശിക്കാരുടെയും വിവാഹം നടക്കാൻ സാധ്യതയുണ്ട്.(PHOTO: TV9NETWORK)

4 / 6
കർക്കിടകം: കർക്കിടക രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. താമസിയാതെ കർക്കിടക രാശിയിലൂടെ വ്യാഴം സഞ്ചരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ പല സൗഭാഗ്യങ്ങൾക്കും കാരണമാകും. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി കടന്നു വരാൻ സാധ്യത. ആ വ്യക്തിയെ നിങ്ങൾ ജീവിതപങ്കാളിയാക്കാനും സാധ്യത കാണുന്നു. മാത്രമല്ല പുതിയ നിങ്ങളുടെ ജീവിതത്തിൽ പല പുതിയ മാറ്റങ്ങൾക്കും സമാധാനത്തിനും വഴിയൊരുക്കും.(PHOTO: TV9NETWORK)

5 / 6
മീനം: മീനം രാശിക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. നിങ്ങളുടെ ജീവിതത്തിൽ വലിയ പുതിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഇടയുണ്ട്. അതിൽ പ്രധാനമാണ് മംഗല്യഭാഗ്യം. അവിവാഹിതരായ മീനം രാശിക്കാർ പുതിയ വർഷത്തിൽ വിവാഹിതരാകാൻ സാധ്യതയുണ്ട്.(PHOTO: TV9NETWORK)
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

മീനം: മീനം രാശിക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. നിങ്ങളുടെ ജീവിതത്തിൽ വലിയ പുതിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഇടയുണ്ട്. അതിൽ പ്രധാനമാണ് മംഗല്യഭാഗ്യം. അവിവാഹിതരായ മീനം രാശിക്കാർ പുതിയ വർഷത്തിൽ വിവാഹിതരാകാൻ സാധ്യതയുണ്ട്.(PHOTO: TV9NETWORK) ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

6 / 6