വിജയ് ദേവരകൊണ്ടയോടൊപ്പം അമല ഷാജി, ഇന്ത്യയിൽ നിന്ന് ഇവർ രണ്ട് പേർ മാത്രം | Social Media Star Amala Shaji Breaks Records with India Wide WhatsApp Ranking, Secures 29th Rank Malayalam news - Malayalam Tv9

Amala Shaji: വിജയ് ദേവരകൊണ്ടയോടൊപ്പം അമല ഷാജി, ഇന്ത്യയിൽ നിന്ന് ഇവർ രണ്ട് പേർ മാത്രം

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 10:19 PM

Amala Shaji WhatsApp Channel Ranking: തമിഴ് റിലേറ്റജ് റീലുകളിലൂടെയും കണ്ടന്റുകളിലൂടെയുമാണ് അമല ഷാജി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, പുതിയ നേട്ടം കൂടി താരത്തെ തേടി എത്തിയിരിക്കുകയാണ്. വാട്സാപ്പിലെ പുതിയൊരു ഫീച്ചറിനായും അമല ക്യാംപെയ്ൻ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്ന് രണ്ട് പേർക്ക് മാത്രമാണ് ഈ അവസരം ലഭിച്ചത്.

1 / 5
സോഷ്യൽ മീഡിയയിലൂടെ ഏറെ സുപരിചിതയായ ആളാണ് അമല ഷാജി. തിരുവനന്തപുരം സ്വദേശിനിയായ അമല തമിഴ് റിലേറ്റജ് റീലുകളിലൂടെയും കണ്ടന്റുകളിലൂടെയുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, പുതിയ നേട്ടം കൂടി താരത്തെ തേടി എത്തിയിരിക്കുകയാണ്. (Image Credit Source : Amala Shaji Instagram)

2 / 5
പുതിയ കണക്കുകൾ പ്രകാരം, വാട്സാപ്പ് ചാനലിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളവിൽ ഒരാളായി അമല മാറി. 29ാം സ്ഥാനത്താണ് താരം. മാർക്ക് സക്കർബർഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പമാണ് അമലയുടെ പുതിയ നേട്ടം.

3 / 5
കൂടാതെ, വാട്സാപ്പിലെ പുതിയൊരു ഫീച്ചറിനായും അമല ക്യാംപെയ്ൻ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്ന് രണ്ട് പേർക്ക് മാത്രമാണ് ഈ അവസരം ലഭിച്ചത്. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പമാണ് തന്റെ ഈ നേട്ടമെന്നും അമല മച്ചാൻസ് വ്ലോ​ഗിന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു.

4 / 5
പുതിയൊരു സംഭവം മെറ്റ ക്രിയേറ്റ് ചെയ്യുന്നുണ്ട്. ഫോണിൽ ഇമോജിക്ക് പകരം സ്റ്റിക്കേഴ്സ് വരും. എൻ്റെ ഇരുപത് ഫോട്ടോസ്, അതിനെ ഇമോജി ആക്കി അപ്ലോഡ് ചെയ്യും. ഭാവിയിൽ ഇതെല്ലാവർക്കും ലഭിക്കുന്നതാണ്.

5 / 5
ഇന്ത്യയിൽ വിജയ് ദേവരക്കൊണ്ടയ്ക്കും എനിക്കും മാത്രമാണ് ഈ അവസരം ലഭിച്ചത്. യുഎസ്ഡി പേയ്മെന്റാണ്, എന്നായിരുന്നു മച്ചാൻസ് വ്ലോ​ഗിന്റെ പോഡ്കാസ്റ്റിൽ അമല പറഞ്ഞത്. (Image Credit: Instagram)

Loading...
Unable to load recommendations.
Follow Us
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്