AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Share Market: ഓഹരി വിപണിയാണോ ലക്ഷ്യം? ഇതറിഞ്ഞിരിക്കണം…

Share Market Tips: ഓഹരി വിപണിയിലൂടെ പണം നേടാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓഹരി വിപണി എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നിക്ഷേപം ആരംഭിക്കേണ്ടത് എങ്ങനെ? അറിയാം...

nithya
Nithya Vinu | Published: 19 Sep 2025 19:42 PM
ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വലിയ തുകയുടെ ആവശ്യമില്ല. ആയിരം രൂപയിൽ പോലും നിക്ഷേപം ആരംഭിക്കാം. മുഴുവൻ പണവും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് മണ്ടത്തരമാണ്. (Image Credit: Getty Images)

1 / 5
ഉയർന്ന വരുമാനം തേടി ചെറിയ കമ്പനികളിലും ഓഹരികളിലും പണം നിക്ഷേപിക്കരുത്. വലിയ കമ്പനികളിൽ നിക്ഷേപം ആരംഭിക്കുക. ആ കമ്പനികൾ ഫണ്ടമൻ്റലി സ്ട്രോങ് ആണെന്ന് ഉറപ്പ് വരുത്തുക. (Image Credit: Getty Images)

2 / 5
ചെറിയ തുക ഉപയോഗിച്ച് നിക്ഷേപിക്കുന്നവർ ഓരോ മാസവും നിക്ഷേപം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക. പോർട്ട്ഫോളിയോ സന്തുലിതമായി സൂക്ഷിക്കുക. വർഷങ്ങളോളം തുടർച്ചയായി വിപണിയിൽ നിക്ഷേപിക്കുമ്പോൾ, ലക്ഷ്യം കൈവരിക്കാൻ സാധിക്കും. (Image Credit: Getty Images)

3 / 5
റീട്ടെയിൽ നിക്ഷേപകർ പലപ്പോഴും വിലകുറഞ്ഞ സ്റ്റോക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിലകുറഞ്ഞ ഓഹരികളിൽ  നിക്ഷേപിക്കുന്നത് കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്ന ചിന്ത തെറ്റാണ്. കമ്പനിയുടെ വളർച്ച നോക്കി ഓഹരികൾ തിരഞ്ഞെടുക്കാൻ ശ്ര​​ദ്ധിക്കുക. (Image Credit: Getty Images)

4 / 5
ഓഹരി വിപണിയിൽ വീഴ്ച സംഭവിക്കുമ്പോഴെല്ലാം നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുക. ഓഹരി വിപണിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം സുരക്ഷിത നിക്ഷേപമായി മറ്റൊരിടത്ത് വയ്ക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം സ്വീകരിക്കുന്നത് നല്ലത്. (Image Credit: Getty Images)

5 / 5