AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Subarnarekha River: സ്വർണം ഒഴുകുന്ന നദി, അതും ഇന്ത്യയിൽ

Subarnrekha River: സ്വർണം ഒഴുകുന്ന ഒരു നദിയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതും നമ്മുടെ ഇന്ത്യയിൽ

nithya
Nithya Vinu | Published: 16 Aug 2025 22:01 PM
സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണ വില കുതിക്കുകയാണ്. എന്നാൽ സ്വർണം ഒഴുകുന്ന ഒരു നദിയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതും നമ്മുടെ ഇന്ത്യയിൽ. (Image Credit: PTI)

1 / 5
ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന സുബർണരേഖ നദിയാണിത്. സ്വര്‍ണ്ണത്തിന്റെ അരുവി' എന്നാണ് പേരിന്റെ അര്‍ത്ഥം.  ഐതീഹ്യങ്ങള്‍ പ്രകാരം ഈ നദിയില്‍ സ്വര്‍ണ്ണം ഒഴുകുന്നുവെന്നാണ് വിശ്വാസം. (Image Credit: PTI)

2 / 5
474 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന സുബർണരേഖ നദിയെ ഇന്ത്യയുടെ സര്‍ണ്ണ കലറവയായി കണക്കാക്കുന്നു. എന്നാല്‍ ഈ നദിയില്‍ എവിടെ നിന്നു സ്വര്‍ണ്ണം വരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. (Image Credit: PTI)

3 / 5
ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും, ഗോത്രവര്‍ഗക്കാര്‍ക്കും
നദിയിലെ മണല്‍ ഫില്‍ട്ടര്‍ ചെയ്യുകയും നദീതടത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുകയും ചെയ്യാറുണ്ടെന്ന് പറയപ്പെടുന്നു. (Image Credit: PTI)

ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും, ഗോത്രവര്‍ഗക്കാര്‍ക്കും നദിയിലെ മണല്‍ ഫില്‍ട്ടര്‍ ചെയ്യുകയും നദീതടത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുകയും ചെയ്യാറുണ്ടെന്ന് പറയപ്പെടുന്നു. (Image Credit: PTI)

4 / 5
സുബര്‍ണരേഖ നദിയുടെ പോഷകനദിയായ ഖാര്‍കാരി നദിയിലും സ്വര്‍ണ്ണത്തിന്റെ സാ്ന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിലാണ് സുബർണരേഖ  നദിയുടെ ഉത്ഭവം. (Image Credit: PTI)

5 / 5