കടുത്ത ചൂടിൽ വയർ പണിതരുന്നുണ്ടോ? ദഹനപ്രശ്നങ്ങൾക്ക് ഇതാ ചില പരിഹാരങ്ങൾ | Summer Digestion Guide, How to Avoid Bloating and Acid Reflux in Extreme Heatwave Malayalam news - Malayalam Tv9

Summer Stomach Health: കടുത്ത ചൂടിൽ വയർ പണിതരുന്നുണ്ടോ? ദഹനപ്രശ്നങ്ങൾക്ക് ഇതാ ചില പരിഹാരങ്ങൾ

Edited By: 

Arun Nair | Updated On: 21 Apr 2026 | 12:08 PM

Summer Stomach Healthcare Tips: വർദ്ധിച്ചുവരുന്ന ചൂട്, നിർജ്ജലീകരണം, ഭക്ഷസാധനങ്ങൾ കേടാകുന്നത് ഇതെല്ലാം ദഹനത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. താപനില ഉയരുന്നതിന് അനുസരിച്ച്, ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകങ്ങൾ നഷ്ടപ്പെടുകയും ദഹനവ്യവസ്ഥ കൂടുതൽ സെൻസിറ്റീവ് ആകുകയും ചെയ്യുന്നു. അതിലൂടെ അസിഡിറ്റി, വയറുവേദന, വയറിളക്കം, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നു.

1 / 5
വേനലിൻ്റെ ചൂടിൽ വെന്തുരുകുമ്പോൾ നമ്മൾ പോലും അറിയാത്ത ചില ആരോ​ഗ്യ പ്രശ്നങ്ങളും നമ്മെ അലട്ടിയേക്കാം. അതിലൊന്നാണ് ദഹനപ്രശ്നങ്ങൾ. താപനില ഉയരുന്നതിനനുസരിച്ച് അസിഡിറ്റി, വയറു വീർക്കൽ, ഭക്ഷ്യവിഷബാധ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവയും വർദ്ധിക്കുന്നു. (Image Credit Source : Getty Images)

2 / 5
വർദ്ധിച്ചുവരുന്ന ചൂട്, നിർജ്ജലീകരണം, ഭക്ഷസാധനങ്ങൾ കേടാകുന്നത് ഇതെല്ലാം ദഹനത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.  താപനില ഉയരുന്നതിന് അനുസരിച്ച്, ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകങ്ങൾ നഷ്ടപ്പെടുകയും ദഹനവ്യവസ്ഥ കൂടുതൽ സെൻസിറ്റീവ് ആകുകയും ചെയ്യുന്നു. അതിലൂടെ അസിഡിറ്റി, വയറുവേദന, വയറിളക്കം, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നു.

3 / 5
ജലാംശം നിലനിർത്തുക: ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് കുടിലിൻ്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്. വെറും വെള്ളത്തിന് പകരം ഇടയ്ക്കിടെ മോരും വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കും. ഇത് അസിഡിറ്റി കുറയ്ക്കുകയും വയറ്റിലെ അസ്വസ്ഥത മാറ്റുകയും ചെയ്യുന്നു.

4 / 5
ലഘുഭക്ഷണം ശീലമാക്കാം: ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഒരുമിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. എണ്ണയിൽ വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ചൂടുകാലത്ത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ളവ ശീലമാക്കുക.

5 / 5
ഭക്ഷണ ശുചിത്വം: ചൂടുകാലത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനൂള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഭക്ഷണം പഴകിയോ എന്ന് പരിശോധിച്ച് ശേഷം മാത്രം കവിക്കുക. പാകം ചെയ്ത ഉടനെ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ജ്യൂസുകളും ഭക്ഷണങ്ങളും കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധിക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ