T20 World Cup 2026: ഒന്നാമന്‍ വെയ്ന്‍ മാഡ്‌സെന്‍, പട്ടികയില്‍ സൂര്യയും; ഇവര്‍ ലോകകപ്പിലെ ‘പ്രായം കൂടിയ’ ക്യാപ്റ്റന്‍മാര്‍
Five oldest captains at 2026 T20 World Cup: ടി20 ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ അഞ്ച് ക്യാപ്റ്റന്‍മാരെ പരിചയപ്പെടാം. ഇറ്റലിയുടെ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സെന്‍ ആണ് ഒന്നാമത്. സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് രണ്ടാമത്.

1 / 5

2 / 5

3 / 5

4 / 5

5 / 5