Tata Sierra Legend : ‘ലെജൻഡ്’ ടാറ്റ സിയറയുടെ പുതിയ വേരിയന്റ് വിപണയിൽ , മാറ്റം ഇതൊക്കെ
Tata Sierra Legend Series Launches: ടാറ്റ തങ്ങളുടെ പുതിയ ഒരു മോഡലിനെ കൂടി പരിഷ്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ്. സിയറ ലെജൻഡ് സീരീസിനെയണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിരിക്കുന്നത്. ടാറ്റയുടെ മുൻ നിര എസ്.യു.വി മോഡലായ ഈ വാഹനത്തിൽ പുതിയതായി എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നത് എന്നും വിലയെത്രെയെന്നും അറിയാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us