രാജാവിന് മൂന്ന് ആൺ മക്കൾ: ഒന്നാമൻ തിയാഗോ, രണ്ടാമൻ മാറ്റെയോ, മൂന്നാമൻ സിറോ! ഒരു മെസി- മൂന്ന് ഭാവങ്ങൾ, അതാണവർ
Lionel Messi's three sons- Thiago, Mateo, Ciro: ലയണൽ മെസിക്കും ഭാര്യ ആന്റോണെല്ല റോക്കൂസോയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്, ഒന്നാമൻ തിയാഗോ മെസി, രണ്ടാമൻ മാറ്റെയോ മെസി, മൂന്നാമൻ സിറോ മെസി. അച്ഛന്റെ വഴിയേ ഈ മൂന്ന് മക്കളും ഇതിനകം ഫുട്ബോളിൽ പിച്ചവച്ചുതുടങ്ങിയിട്ടുണ്ട്. സാക്ഷാൽ മെസിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ഈ മൂന്ന് പേരും എന്നാണ് അവരുടെ കളിക്കളത്തിലെ പെർഫോമൻസ് കണ്ട് ആരാധകർ പറയുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us