ചുമ്മാതങ്ങ് ഹാപ്പി ഓണം പറയാതെ കുറച്ച് വെറൈറ്റിയായി നേർന്നാലോ തീരുവോണാശംസകൾ | Thiruvonam day wishes, here are the best quotes and wishes for WhatsApp status and personal message in Malayalam Malayalam news - Malayalam Tv9

Thiruvonam Wishes : ചുമ്മാതങ്ങ് ഹാപ്പി ഓണം പറയാതെ കുറച്ച് വെറൈറ്റിയായി നേർന്നാലോ തീരുവോണാശംസകൾ

Published: 

04 Sep 2025 14:22 PM

Thiruvonam day wishes, here are the best quotes: പ്രീയപ്പെട്ടവർക്ക് ഓണാശംസകൾ നേരുന്നത് അത്ര പുതിയ കാര്യമല്ല. എന്നാൽ എല്ലാവരുടേയും മനസ്സിൽ തങ്ങി നിൽക്കുന്ന വാക്കുകൾ ഉപയോ​ഗിച്ച് ആശംസ തയ്യാറാക്കിയാലോ?

1 / 5പാടങ്ങളില് ചാഞ്ചാടീടുന്ന ചെങ്കതിരുകൾ.... പൂങ്കുട ചൂടിയ പൂക്കളങ്ങൾ... പ്രകൃതി പോലും ഓണത്തെ വരവേൽക്കുന്ന ഈ നല്ല വേളയിൽ, നിങ്ങളുടെ ജീവിതവും ഐശ്വര്യവും സൗന്ദര്യവും കൊണ്ട് നിറയട്ടെ.

പാടങ്ങളില് ചാഞ്ചാടീടുന്ന ചെങ്കതിരുകൾ.... പൂങ്കുട ചൂടിയ പൂക്കളങ്ങൾ... പ്രകൃതി പോലും ഓണത്തെ വരവേൽക്കുന്ന ഈ നല്ല വേളയിൽ, നിങ്ങളുടെ ജീവിതവും ഐശ്വര്യവും സൗന്ദര്യവും കൊണ്ട് നിറയട്ടെ.

2 / 5

ഓണം എന്നത് ഒരുമയുടെയും സമത്വത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. ആ നല്ല ഓർമ്മകളോടെ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

3 / 5

ഒരു പിടി പൂക്കൾ, ഒരു പിടി ചിരി, ഓണക്കാലം മനസ്സിൽ മധുരം നിറയുന്നു. എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ നല്ലൊരു പൊന്നോണം ആശംസിക്കുന്നു.

4 / 5

പൂക്കളുടെ നിറവും, പുളിശ്ശേരിയുടെ രുചിയും പോലെ നിങ്ങളുടെ ജീവിതം മനോഹരമാകട്ടെ. ഓണാശംസകൾ!

5 / 5

ഓർമ്മകൾക്ക് പൊന്നിൻ നിറം നൽകാൻ ഒരു ഓണം കൂടി! സന്തോഷം നിറഞ്ഞ ഓണാശംസകൾ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും