AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chin Hair Removal: താടിയിലെ രോമങ്ങൾ ഇല്ലാതാക്കണോ? ഈ ചായ സ്ഥിരമായി കുടിച്ച് നോക്കൂ

Tea Recipe For Chin Hair Removal: സ്ത്രീകളിലെ അനാവശ്യ താടി രോമങ്ങൾ ആൻഡ്രോജൻ്റെ അളവ് ഉയരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെസ്റ്റോസ്റ്റിറോൺ പോലുള്ള ആൻഡ്രോജൻ സ്ത്രീ ശരീരത്തിൽ ചെറിയ അളവിൽ കാണപ്പെടാറുണ്ട്. എന്നാൽ ആ അളവ് വർദ്ധിക്കുമ്പോൾ, അവ മുഖത്തെ രോമവളർച്ചയ്ക്ക് കാരണമാകും.

neethu-vijayan
Neethu Vijayan | Published: 07 Jun 2025 16:48 PM
മിക്ക സ്ത്രീകൾക്കും ഒരു പ്രായം കഴിഞ്ഞാൽ അവരുടെ താടിയിലും മറ്റും അനാവശ്യമായ രോമ വളർച്ച ഉണ്ടാകാറുണ്ട്. ചിലത് ഹോർമോൺ പ്രശ്നങ്ങൾ മൂലമോ ചിലപ്പോൾ ഭക്ഷത്തിലെ രീതികൾക്കൊണ്ടോ ആകാം. ഇവ നീക്കം ചെയ്യാൻ ലേസർ ചികിത്സവരെ നടത്തുന്നവർ ധാരാളമാണ്. എന്നാൽ അതിനെല്ലാം മുമ്പ് ഈ ചായ ഒന്ന് പരീക്ഷിച്ച് നോക്കൂ.

1 / 5
ഡയറ്റീഷ്യൻ മൻപ്രീത് കൽറയുടെ അഭിപ്രായത്തിൽ, നിങ്ങളുടെ അടുക്കളയിലുള്ള ചില ചേരുവകൾ ഉപയോ​ഗിച്ച് ഹോർമോൺ ബാലൻസ് ചെയ്യാനും മുഖത്തെ രോമങ്ങൾ ഉണ്ടാവുന്നത് നിയന്ത്രിക്കാനും സാധിക്കും. ഈ ചായ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

2 / 5
സ്ത്രീകളിലെ അനാവശ്യ താടി രോമങ്ങൾ ആൻഡ്രോജൻ്റെ അളവ് ഉയരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെസ്റ്റോസ്റ്റിറോൺ പോലുള്ള ആൻഡ്രോജൻ സ്ത്രീ ശരീരത്തിൽ ചെറിയ അളവിൽ കാണപ്പെടാറുണ്ട്. എന്നാൽ ആ അളവ് വർദ്ധിക്കുമ്പോൾ, അവ മുഖത്തെ രോമവളർച്ചയ്ക്ക് കാരണമാകും.

3 / 5
രോമ വളർച്ച തടയുന്ന ഈ ചായ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. മുഖത്തെ അമിത രോമങ്ങൾ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം. 1 ടീസ്പൂൺ ഉലുവ (മേത്തി), ഒരു നുള്ള് കറുവപ്പട്ട, 1 തുളസിയില ടീ ബാഗ്. ഒരു പാത്രം വെള്ളത്തിൽ ഉലുവ ചേർക്കുക. മിശ്രിതം തിളപ്പിച്ച് ഒരു കപ്പിലേക്ക് ഒഴിക്കുക. അതിലേക്ക് ടീ ബാഗ് കുതിർത്ത് വയ്ക്കുക.

4 / 5
ഈ ചായ പതിവായി കുടിക്കുക, കാലക്രമേണ, ഇത് മുഖത്തെ രോമ വളർച്ച കുറയ്ക്കാൻ സഹായിച്ചേക്കാം. ഈ ചേരുവകളിൽ ഓരോന്നും അതിന്റേതായ പ്രത്യേകതകളുണ്ട്. ലുവ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കാനും മുഖത്തെ രോമങ്ങൾ നിയന്ത്രിക്കാനും സഹായിക്കും. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമതയെ പിന്തുണയ്ക്കുകയും ആൻഡ്രോജൻ പ്രവർത്തനത്തെ തടയുകയും ചെയ്യും.

5 / 5