അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം | Tini Tom Slams Trollers and Defends Alin Jose Perera, Says He Earns Rs 5000 Daily, What About You Malayalam news - Malayalam Tv9

Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം

Updated On: 

20 May 2026 | 02:30 PM

Tini Tom aboout Alin Jose Perera: നടൻ ടിനി ടോം അലിൻ ജോസ് പെരേരയെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവനെന്നാണ് ടിനി ടോം പറഞ്ഞത്. ഒരു ഉദ്ഘാടന പരിപാടിയുടെ പോസ്റ്റർ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറഞ്ഞത്.

1 / 5
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായ താരമാണ് അലിൻ ജോസ് പെരേര.സിനിമ റിവ്യൂകളിലൂടെ തുടങ്ങിയ എജെപി ഇന്ന് ഷോർട്ട്ഫിലിമുകളിലൂടെയും ഉദ്ഘാടനങ്ങളിലുമായി സജീവമാണ്. പലപ്പോഴും ട്രോളുകളും അലിൻ ജോസിനെതിരെ വരാറുണ്ട്. ഇപ്പോഴിതാ, നടൻ ടിനി ടോം അലിൻ ജോസ് പെരേരയെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (Image Credit source: Instagram, Facebook)

2 / 5
അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവനെന്നാണ് ടിനി ടോം പറഞ്ഞത്. ഒരു ഉദ്ഘാടന പരിപാടിയുടെ പോസ്റ്റർ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറഞ്ഞത്. പലരും എനിക്ക് എന്താ വട്ടാണോയെന്ന് പറയുമായിരിക്കും.പറയുന്നവർ പറയട്ടേ... ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ?.

3 / 5
അലിനെ തെറി പറയുന്നവർ ഒന്നോർക്കുക. എന്റെ അന്വേഷണത്തിൽ അലിൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ? ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് തെരുവ് നായയെപോലെ അപമാനിച്ച് ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

4 / 5
അലിൻ ദേശദ്രോഹം ചെയ്തിട്ടുണ്ടോ?, ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ?, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ?. നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട. വേണമെങ്കിൽ വിമർശിച്ചോളൂ. എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്?. അവനും ഒരു ജീവിയല്ലേ?

5 / 5
അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു. നിങ്ങളോ കുറേ കാലം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും. ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. മെറ്റ എഐയിൽ അലിൻ ജോസ് പെരേര എന്ന് ടൈപ്പ് ചെയ്ത് നോക്കൂ. യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ'', ടിനി ടോം കുറിച്ചു.

Follow Us
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
ചക്ക കഴിച്ചാൽ അസിഡിറ്റി പ്രശ്നമുണ്ടാകുന്നോ? ഇങ്ങനെ ചെയ്താൽ മതി
ഞായറാഴ്ച വൈകുന്നേരങ്ങളെ പേടിയോ? കാരണം ഇതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്