ഇന്ന് ലോക പുസ്തക ദിനം – സോഷ്യൽമീഡിയയിലൂടെ വിപണി കയ്യടക്കിയ ബുക്കുകൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ഇന്ന് ലോക പുസ്തക ദിനം – സോഷ്യൽമീഡിയയിലൂടെ വിപണി കയ്യടക്കിയ ബുക്കുകൾ

Updated On: 

23 Apr 2024 12:11 PM

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി പിടിച്ചുപറ്റിയ നിരവധി പുസ്തകങ്ങളെ നമുക്ക് കാണാം. അടുത്തിടെ അത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത മൂന്നു ബുക്കുകൾ ഇവയാണ്.

1 / 3എത്രയും പ്രീയപ്പെട്ട എന്നോട് - അധികം ആളും ബഹളവുമില്ലാതെ വന്ന് പെട്ടെന്ന് റീൽസിൽ നിറഞ്ഞ് പ്രശസ്തി നേടിയ പുസ്തകം.  ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍.

എത്രയും പ്രീയപ്പെട്ട എന്നോട് - അധികം ആളും ബഹളവുമില്ലാതെ വന്ന് പെട്ടെന്ന് റീൽസിൽ നിറഞ്ഞ് പ്രശസ്തി നേടിയ പുസ്തകം. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍.

2 / 3

ഒരിക്കൽ -ജീവിതത്തിലേറ്റവുമധികം സ്വാധീനം ചെലുത്തിയ സ്ത്രീയെക്കുറിച്ചൊരു കുറിപ്പെഴുതുകയെന്ന ആവശ്യത്തിൽ നിന്നും, എൻ മോഹനൻ എഴുതിയുണ്ടാക്കിയ പുസ്തകമാണ് ‘ഒരിക്കൽ’. ​ഗൃഹാതുരത്വവും നഷ്ടപ്രണയവും മനസ്സിൽ സൂക്ഷിക്കുന്ന കാഴ്ചക്കാരെ ആകർഷിക്കുന്ന തരം റീലുകളാണ് ഈ പുസ്തകത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ എത്തിയത്. ഇത് അതിവേ​ഗം തരം​ഗമാവുകയായിരുന്നു

3 / 3

റാം c/o ആനന്ദി- രണ്ടു പതിറ്റാണ്ടിനിടെ, കുറഞ്ഞ സമയത്തിനുള്ളിൽ മലയാളത്തിൽ ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോവലാണ് ‘റാം കെയർ ഒാഫ്​ ആനന്ദി. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിൽ ആരംഭിച്ച് ഈ ഈ വർഷത്തിന്റെ തുടക്കത്തിലെ രണ്ടുമാസങ്ങളിൽ സോഷ്യൽ മീഡിയ കയ്യടക്കിയ അഖിൽ പി ധർമ്മജന്റെ പുസ്തകമാണിത്. ചെന്നൈ നഗരം അൽപോടെ വരവേൽക്കുന്ന ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ