AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Today’s Horoscope Malayalam: ഭക്ഷണം കഴിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക, ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Today's Horoscope Malayalam on November 19:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഈ ലേഖനത്തിൽ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകിയിരികകുന്നത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ സമ്പൂർണ്ണ ദിവസ ഫലം അറിയാം.ഈ രാശികൾക്ക് ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണം. സാമ്പത്തികമായും ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തൊഴിൽ രം​ഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.....

Ashli C
Ashli C | Published: 19 Nov 2026 | 06:00 AM
ഇന്ന് നവംബർ 19 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ ദിവസ ഫലം അറിയാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 13
മേടം: ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണം. സാമ്പത്തികമായും ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തൊഴിൽ രം​ഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.

2 / 13
ഇടവം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ ദാമ്പത്യജീവിതത്തിലും കുടുംബത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിലും ശ്രദ്ധ വേണം.

3 / 13
മിഥുനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധനം ചെയ്താൽ അതിന്റെ ഫലം ലഭിക്കും കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല എന്നാൽ ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം.

4 / 13
കർക്കടകം : ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധ വേണം.

5 / 13
ചിങ്ങം : ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. പ്രത്യേകിച്ച് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത മറ്റു കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം

6 / 13
കന്നി : ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

7 / 13
തുലാം: ആരോഗ്യം നല്ലതായി പരിപാലിക്കാൻ ഒരു കൃത്യമായ ദിനചര്യ പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും എന്നാൽ കുടുംബത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ദമ്പതികളെ സംബന്ധിച്ച് നല്ല ദിവസം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

8 / 13
വൃശ്ചികം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കുക.

9 / 13
 ധനു: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും,. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിലും ഇന്ന് നല്ല പൊരുത്തം ഉണ്ടായിരിക്കും.

10 / 13
Makaraമകരം : സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. കൂടാതെ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.m (3)

11 / 13
കുംഭം : തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. എന്നാൽ ആരോഗ്യം, സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിൽ നല്ല ജാഗ്രത പാലിക്കുക.

12 / 13
മീനം: കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ പാലിക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ അശ്രദ്ധ ഉണ്ടാകരുത്.

13 / 13
Follow Us