ആരെങ്കിലും ഒരാൾ നിങ്ങളെ ശല്യം ചെയ്തു കൊണ്ടിരിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം | Today's Horoscope Malayalam Someone will keep bothering you Complete rashiphalam for all 12 zodiac signs Malayalam news - Malayalam Tv9

Today’s Horoscope Malayalam: ആരെങ്കിലും ഒരാൾ നിങ്ങളെ ശല്യം ചെയ്തു കൊണ്ടിരിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Published: 

26 Nov 2026 | 06:45 AM

Today's Horoscope Malayalam on November 26:വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും കഠിനാധ്വാനം ആവശ്യമായി വരും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ..........

1 / 13
ഇന്ന് നവംബർ 26 വ്യാഴാഴ്ച. വിവിധ  വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 13
മേടം : ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും കഠിനാധ്വാനം ആവശ്യമായി വരും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

3 / 13
 ഇടവം: പൊതുവിൽ ഇന്നത്തെ ദിവസം ഒരു അലസതയാർന്നതായിരിക്കാം. മാനസികമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നിരുന്നാലും ക്ഷമയോടെ ആത്മവിശ്വാസത്തോടെ ദൃഢനിശ്ചയത്തോടെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഫലത്തിൽ വരും.

4 / 13
മിഥുനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

5 / 13
കർക്കിടകം : ദാമ്പത്യജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ആരോഗ്യവും സാമ്പത്തികവും അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

6 / 13
ചിങ്ങം: കുടുംബത്തിൽ സമാധാനം ഉണ്ടാകും തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. എന്നിരുന്നാലും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ആരോഗ്യത്തിനും സാമ്പത്തിക ഇടപാടുകളിലും സൂക്ഷിക്കുക.

7 / 13
കന്നി: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

8 / 13
തുലാം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ആരോഗ്യമുടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

9 / 13
വൃശ്ചികം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

10 / 13
ധനു: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. എന്നിരുന്നാലും സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം നല്ല കരുതൽ വേണം.

11 / 13
മകരം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്തും ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാകും.

12 / 13
കുംഭം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

13 / 13
മീനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 കരുത്തുണ്ട്; പ്രീമിയം ഐക്യൂ 16 ഇന്ത്യയിലേക്ക്
Innova Hycross Facelift: വില 19.59 ലക്ഷം മുതൽ, 22.5 കിലോമീറ്റർ മൈലേജ്! ഇന്നോവ ഹൈക്രോസ് ഫേസ്ലിഫ്റ്റ് എത്തി
ആദ്യ ഇരുപതില്‍ രോഹന്‍ മാത്രം; ആഞ്ഞുപിടിച്ചാല്‍ അസ്ഹറുദ്ദീനുമെത്തും; സഞ്ജു ചിത്രത്തില്‍ പോലുമില്ല
Nyla Usha: ‘സിനിമയിൽ നിന്ന് വിളിച്ചുചോദിക്കുന്ന ഏക സുഹൃത്ത്, ജയസൂര്യയുമായുള്ള സൗഹൃദവും ‘മായൻ’ സെറ്റിലെ വിശേഷങ്ങളും പങ്കുവെച്ച് നൈല ഉഷ
Kitchen Hacks: സവാള ഏത് ഭാഗത്ത് നിന്ന് അരിഞ്ഞു തുടങ്ങണം? കണ്ണുനീർ വരില്ല, സമയവും ലാഭിക്കാം
Kitchen Tips: ​ഇനി ഗോതമ്പ് പൊടി കേടാകില്ല; കട്ടകെട്ടാതെയും പ്രാണികൾ വരാതെയും സൂക്ഷിക്കാൻ കിടിലൻ ടിപ്സ്
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ