Toxic morning habits: രാവിലെയുള്ള ഈ 5 ശീലങ്ങൾ മാറ്റിയാൽ നിങ്ങളുടെ ജീവിതം തന്നെ മാറും….
Toxic morning habits make us slow and negative: രാവിലെ ഉണരുമ്പോൾ തന്നെ ജീവിതത്തിലെ മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്. നല്ല കാര്യങ്ങളെ ഓർത്ത് നന്ദി പറയുക, പോസിറ്റീവായി ചിന്തിക്കുക
1 / 5

ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താൻ രാവിലെ ചെയ്യരുതാത്ത അഞ്ച് കാര്യങ്ങൾ ഇവയാണ്. ഉണർന്ന ഉടനെ ഫോൺ നോക്കുന്നത് നിർത്തുക. ഇത് കണ്ണിനും മനസ്സിനും ദോഷകരമാണ്. പകരം, കുറച്ച് സമയം ശുദ്ധവായു ശ്വസിക്കാൻ ചെലവഴിക്കുക.
2 / 5

ചായയോ കാപ്പിയോ മാത്രം കുടിച്ച് ദിവസം തുടങ്ങരുത്. ദിവസം മുഴുവൻ വേണ്ട ഊർജ്ജത്തിനായി ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം.
3 / 5

ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ രാവിലെ തന്നെ പ്ലാൻ ചെയ്യുകയും അത് മാറ്റിവെക്കാതെ തുടങ്ങുകയും ചെയ്യുക. മടി പിടിച്ച് കാര്യങ്ങൾ വൈകിക്കരുത്.
4 / 5

ദിവസം തുടങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് ശരീരത്തിന് ഉണർവും ഉന്മേഷവും നൽകും. ഈ ശീലം ഒഴിവാക്കരുത്.
5 / 5

രാവിലെ ഉണരുമ്പോൾ തന്നെ ജീവിതത്തിലെ മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്. നല്ല കാര്യങ്ങളെ ഓർത്ത് നന്ദി പറയുക, പോസിറ്റീവായി ചിന്തിക്കുക.