AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Toxic Movie: ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?

Toxic Star Cast Salary: ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായക‍ൻ യാഷ് ആണ്. 50 കോടി രൂപയാണ് യാഷ് ചിത്രത്തിന് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ തെന്നിന്ത്യന്‍ സിനിമതാരം നയൻതാരയും എത്തുന്നുണ്ട്.

Sarika KP
Sarika KP | Published: 17 Jan 2026 | 01:36 PM
സൂപ്പർസ്റ്റാർ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. വൻ ബജറ്റിൽ നിർമ്മിച്ച ചിത്രം  മാർച്ച് 19ന് തിയേറ്ററുകളിലെത്തും. (Image Credits:  Instagram)

1 / 5
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.ഇതിനു പിന്നാലെ വലിയ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2 / 5
ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായക‍ൻ യാഷ് ആണ്. 50 കോടി രൂപയാണ് യാഷ് ചിത്രത്തിന് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ തെന്നിന്ത്യന്‍ സിനിമതാരം നയൻതാരയും എത്തുന്നുണ്ട്.

3 / 5
 ഗംഗ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. 18 കോടിയാണ് നയൻതാരയുടെ പ്രതിഫലം. നാദിയ എന്ന കഥാപാത്രത്തെയാണ് ബോളിവുഡ് നടി കിയാര അദ്വാനി ടോക്സിക്കില്‍ അവതരിപ്പിക്കുന്നത്. 5 കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിയത്.

4 / 5
കാന്താര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലേക്ക് സുപരിചിതയാണ് രുക്മിണി വസന്ത്. മെല്ലിസ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 5 കോടിയാണ് നടിയുടെ പ്രതിഫലം എന്ന് റിപ്പോർട്ടുണ്ട്. 3 കോടിയാണ് ഹുമ ഖുറേഷി ചിത്രത്തിനു വേണ്ടി പ്രതിഫലമായി കൈപ്പറ്റിയത്.

5 / 5