ചിങ്ങം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! മിഥുനം രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംക്രമിക്കുന്നു | Trigrahi Yog 2026 Benefits for zodiac signs including Leo Three planets transiting in Gemini Malayalam news - Malayalam Tv9

Trigrahi Yog 2026:ചിങ്ങം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! മിഥുനം രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംക്രമിക്കുന്നു

Published: 

19 May 2026 | 01:51 PM

Trigrahi Yog 2026 Lucky Zodiac Signs:ഇത് ത്രിഗ്രഹി രാജയോഗം രൂപപ്പെടുത്തും. പ്രധാനമായും ചില രാശിക്കാർക്ക് ഇത് നേട്ടങ്ങൾ കൊണ്ടുവരും. മൂന്ന് ശക്തമായ ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോഴാണ് ത്രിയോഗം ഉണ്ടാകുന്നത്.പഞ്ചാംഗം അനുസരിച്ച്, ഇന്നലെ മെയ് 18 ന് മിഥുന രാശിയിൽ ശുക്രൻ, വ്യാഴം, ചന്ദ്രൻ എന്നിവരുടെ സംയോജനം ത്രിഗ്രഹി രാജയോഗം സൃഷ്ടിക്കുന്നു.........Trigrahi Yog 2026, Gemini transit, Venus Jupiter Moon conjunction, astrology news 2026, horoscope impact, career growth astrology, auspicious planetary alignmen,ത്രി​ഗ്രഹി രാജയോ​ഗം

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ  സംയോജനത്തിന് വളരെ പ്രാധാന്യമുണ്ട്. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ നല്ല രീതിയിൽ സ്വാധീനിക്കും. അത്തരത്തിൽ മിഥുനം രാശിയിലേക്ക് മൂന്ന് ഗ്രഹങ്ങൾ സംക്രമിക്കുന്നു.. ഇത് ത്രിഗ്രഹി രാജയോഗം രൂപപ്പെടുത്തും. പ്രധാനമായും ചില രാശിക്കാർക്ക് ഇത് നേട്ടങ്ങൾ കൊണ്ടുവരും. മൂന്ന് ശക്തമായ ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോഴാണ് ത്രിയോഗം ഉണ്ടാകുന്നത്.പഞ്ചാംഗം അനുസരിച്ച്, ഇന്നലെ മെയ് 18 ന് മിഥുന രാശിയിൽ ശുക്രൻ, വ്യാഴം, ചന്ദ്രൻ എന്നിവരുടെ സംയോജനം ത്രിഗ്രഹി രാജയോഗം സൃഷ്ടിക്കുന്നു.പ്രധാനമായും ചില രാശിക്കാർക്ക് ഇത് ഗുണകരമാണെന്ന് കണക്കാക്കുന്നു ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 NETWORK)

2 / 5
മേടം: മേടം രാശിക്കാർക്ക് ഈ രാജയോഗം വളരെ ഗുണകരമാണെന്ന് കണക്കാക്കുന്നു. ഇഥ് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും, ധൈര്യം വർദ്ധിപ്പിക്കും, ബിസിനസിൽ പുരോഗതി ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കണ്ടെത്താൻ സാധിക്കും. സാമ്പത്തിക പുരോഗതി എന്നിവ കൈവരിക്കാൻ സാധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുവാനും സാധ്യത. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

3 / 5
 മിഥുനം: മിഥുനം രാശിയിലാണ് ഈ സംയോജനം സംഭവിക്കുന്നത് അതിനാൽ തന്നെ മിഥുനം രാശിക്കാർക്ക് ഇരട്ടി നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ ആത്മവിശ്വാസവും സർഗാത്മകതയും വർദ്ധിക്കും. കരിയറിലും വെച്ച് ജീവിതത്തിലും പോസിറ്റീവായ വലിയ മാറ്റങ്ങൾക്ക് കാരണമാകും. എന്നിരുന്നാലും സംസാരത്തിൽ ശ്രദ്ധ വേണം. അനാവശ്യ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക.

4 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ രാജയോഗം സാമ്പത്തികമായി നേട്ടങ്ങൾക്ക് കാരണമാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ആത്മാവിശ്വാസം വർദ്ധിക്കും. മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. എന്നിരുന്നാലും ആത്മവിശ്വാസം കൈവിടരുത്.

5 / 5
തുലാം: തുലാം രാശിക്കാർക്ക് സമയം കൂടുതൽ ആശ്വാസവും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നു വന്നേക്കാം. സാമ്പത്തിക സ്ഥിരത കൈവരിക്കും. ഈ യോഗം തൊഴിൽ പുരോഗതിക്കുള്ള പുതിയ വാതിലുകൾ തുറക്കും. ദീർഘകാല പ്രശ്നങ്ങൾക്കും ആശ്വാസം നൽകിയേക്കാം.അനാവശ്യ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക.

Follow Us
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്