AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kingdom Movie: അദ്ദേഹം കിങ്ഡത്തിന് ജീവന്‍ നല്‍കി, അനിരുദ്ധിനെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

Vijay Deverakonda praise Anirudh Ravichander: കിങ്ഡം കെജിഎഫ് അല്ല. സംവിധായകൻ ഗൗതം തിന്നാനുരിയുടെ സിഗ്നേച്ചർ സിനിമയാണ് ഇതെന്നും, ഒരു ആക്ഷന്‍ ഡ്രാമയാണ് ഈ സിനിമയെന്നുമായിരുന്നു വിജയ് ദേവരകൊണ്ടയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധിനെക്കുറിച്ചും വിജയ് സംസാരിച്ചു

jayadevan-am
Jayadevan AM | Published: 31 Jul 2025 14:36 PM
ആരാധകരുടെ പ്രതീക്ഷകള്‍ ഒട്ടും തെറ്റിക്കാതെ വിജയ് ദേവരകൊണ്ട നായകനായ കിങ്ഡം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. റീലിസിനു മുമ്പ് തന്നെ ചിത്രത്തിന് വന്‍ ഹൈപ്പാണ് ലഭിച്ചത്. കിങ്ഡം കണ്ടവര്‍ക്കെല്ലാം ചിത്രത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ (Image Credits: Social Media)

1 / 5
റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ജോണര്‍ ഏത് തരത്തിലാകുമെന്ന് സംബന്ധിച്ച് ആകാംക്ഷ നിലനിന്നിരുന്നു. കെജിഎഫ് പോലെയൊരു ചിത്രമാകുമോയെന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ കെജിഎഫ് പോലെ ഒരു ചിത്രമല്ല കിങ്ഡം എന്ന് വിജയ് ദേവരകൊണ്ട നേരത്തെ വെളിപ്പെടുത്തിയിരുന്നു  (Image Credits: Social Media)

2 / 5
കിങ്ഡം കെജിഎഫ് അല്ല. സംവിധായകൻ ഗൗതം തിന്നാനുരിയുടെ സിഗ്നേച്ചർ സിനിമയാണ് ഇതെന്നും, ഒരു ആക്ഷന്‍ ഡ്രാമയാണ് ഈ സിനിമയെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധിനെക്കുറിച്ചും വിജയ് ദേവരകൊണ്ട സംസാരിച്ചിരുന്നു  (Image Credits: facebook.com/TheDeverakonda)

3 / 5
കിങ്ഡം സിനിമയ്ക്ക് അനിരുദ്ധ് ജീവന്‍ പകര്‍ന്നുവെന്നാണ് ചെന്നൈയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ വിജയ് വ്യക്തമാക്കിയത്. ഇതിനു മുമ്പ് ചെന്നൈയിലെത്തിയപ്പോള്‍ അനിരുദ്ധിനെ തട്ടിക്കൊണ്ടുപോകാന്‍  ആഗ്രഹമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു (Image Credits: youtube.com/@adityamusic)

4 / 5
കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തോടൊപ്പം വളരെയധികം സമയം ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ കിഡ്‌നാപ്പ് ചെയ്യാന്‍ താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് ദേവരകൊണ്ട തമാശരൂപേണ പറഞ്ഞു (Image Credits: facebook.com/TheDeverakonda)

5 / 5