ഈ വർഷം കണികാണേണ്ടത് എപ്പോൾ എന്നറിയാമോ? | Vishu 2026 Exact muhoortham and time to see the vishukkani Malayalam news - Malayalam Tv9

Vishu 2026: ഈ വർഷം കണികാണേണ്ടത് എപ്പോൾ എന്നറിയാമോ?

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:14 PM

Vishu 2026 Exact muhoortham : സൂര്യോദയത്തിന് ശേഷം ആദിതൃസംക്രമം വന്നതിനാൽ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത് എന്ന പ്രത്യേകത ഇക്കുറി ഉണ്ട്. സംക്രമ സമയത്ത് ചന്ദ്രൻ കൃഷ്ണപക്ഷ ദ്വാദശിയിൽ ചതയം നക്ഷത്രത്തിലാണ്. രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണത്. അതായത്, സൂര്യോദയം 6 മണിക്കൂറാണെങ്കിൽ പുലർച്ചെ 4:24ന് ബ്രഹ്മമുഹൂർത്തം തുടങ്ങും, 5:12 ന് അവസാനിക്കും.

1 / 5
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു മലയാളി മനസ്സുകളിൽ പ്രത്യാശയുടെ പ്രതീകമാണ്. കൊന്നപ്പൂക്കളുടെ മഞ്ഞവെളിച്ചവും കണിവെള്ളരിയുടെ നന്മയും ഒത്തുചേരുന്ന വിഷുക്കണി കണ്ടാണ് ലോകമെമ്പാടുമുള്ള മലയാളികൾ പുതിയൊരു പുലരിയെ വരവേൽക്കുക. (Image Credit Source : PTI/Pexels)

2 / 5
രാവിലെ ഉണരുമ്പോൾ കണികാണുക എന്ന രീതിയാണ് പൊതുവെ പലരും പാലിക്കുക. അല്ലെങ്കിൽ പുലർച്ചെയ്ക്ക്. പക്ഷെ ഇതിനു കൃത്യമായ ഒരു മുഹൂർത്തം ഉണ്ടെന്ന് അറിയാമോ?

3 / 5
മലയാള മാസം മേടം ഒന്നാം തീയതിയാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. ഇത്തവണ മേടമാസം ഒന്നാം തീയതിയായ 2026 ഏപ്രിൽ 14 ന് ചൊവ്വാഴ്ച രാവിലെ 9 മണി 32 മിനിറ്റിന്/ ഉദയാല്പരം 8 നാഴിക 8 വിനാഴികയിലാണ് ചതയം നക്ഷത്രത്തിൽ ഇക്കൊല്ലത്തെ മേടസംക്രമം നടക്കുന്നത്.

4 / 5
സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്ന നിമിഷമാണ് പ്രധാനം. സൂര്യോദയത്തിന് ശേഷം ആദിതൃസംക്രമം വന്നതിനാൽ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത് എന്ന പ്രത്യേകത ഇക്കുറി ഉണ്ട്. സംക്രമ സമയത്ത് ചന്ദ്രൻ കൃഷ്ണപക്ഷ ദ്വാദശിയിൽ ചതയം നക്ഷത്രത്തിലാണ്.

5 / 5
രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണത്. അതായത്, സൂര്യോദയം 6 മണിക്കൂറാണെങ്കിൽ പുലർച്ചെ 4:24ന് ബ്രഹ്മമുഹൂർത്തം തുടങ്ങും, 5:12 ന് അവസാനിക്കും.

Follow Us
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ