നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടോ? വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളും പരിഹാരവും | Vitamin D deficiency in winter: Causes, symptoms, and preventive measures Malayalam news - Malayalam Tv9

Vitamin D deficiency: നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടോ? വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളും പരിഹാരവും

Published: 

09 Nov 2025 12:51 PM

Vitamin D deficiency in winter: സൂര്യപ്രകാശവുമായി കുറച്ചുമാത്രം ഇടപെടൽ ഉണ്ടാകുന്നവർ കുറവുള്ളവർ വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ ഉപയോഗിക്കുകയും ചെയ്യുക.

1 / 5തണുപ്പുകാലത്ത് വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും സൂര്യപ്രകാശം കുറയുന്നതും കാരണം ശരീരത്തിന് സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു.

തണുപ്പുകാലത്ത് വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും സൂര്യപ്രകാശം കുറയുന്നതും കാരണം ശരീരത്തിന് സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു.

2 / 5

വിറ്റാമിൻ ഡി കുറഞ്ഞാൽ സ്ഥിരമായ ക്ഷീണം, എല്ലുകളിലും പേശികളിലുമുള്ള വേദന, പെട്ടെന്നുള്ള മാനസികാവസ്ഥ മാറ്റങ്ങൾ, പ്രതിരോധശേഷി കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം.

3 / 5

സാധിക്കുമ്പോഴെല്ലാം ദിവസവും 15 മുതൽ 20 മിനിറ്റ് വരെ വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി അളവ് നിലനിർത്താൻ സഹായിക്കും.

4 / 5

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ (ഫോർട്ടിഫൈഡ് പാൽ, മുട്ട, സാൽമൺ, കൂൺ) ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക.

5 / 5

സൂര്യപ്രകാശവുമായി കുറച്ചുമാത്രം ഇടപെടൽ ഉണ്ടാകുന്നവർ വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ ഉപയോഗിക്കുകയും ചെയ്യുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും