AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V S Achuthanandan: കണ്ണേ കരളേ വിഎസ്സേ….വിപ്ലവ നായകന് വിടചൊല്ലി കേരളം, ദൃശ്യങ്ങളിലൂടെ

VS Achuthanandan's Final Journey moments: വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.

Aswathy Balachandran
Aswathy Balachandran | Published: 23 Jul 2025 | 07:00 PM
കേരളത്തിന്റെ വിപ്ലവ നായകൻ അച്യുതാനന്ദന്റെ അന്ത്യയാത്ര അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ തുടുങ്ങും മുമ്പ് കാണാനായി ആയിരങ്ങൽ ആലപ്പുഴയിലേക്ക് ഒഴുകുകയാണ്.

1 / 14
കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങൾ വിലാപയാത്രക്കൊപ്പവും വി.എസിനെ അവസാനമായി കാണാനും തടിച്ചുകൂടി.

2 / 14
നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്, ജനങ്ങളുടെ തിരക്ക് കാരണം.

3 / 14
റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിക്കുന്നതോടെ മൃതദേഹം സംസ്കരിക്കും.

4 / 14
 പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നീണ്ട നിര ജനങ്ങൾ കാത്തുനിൽക്കുന്നു.

5 / 14
ജീവിതം പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവിന് നാട് വീരോചിതമായ യാത്രാമൊഴിയാണ് നൽകുന്നത്.

6 / 14
ഇന്നലെ ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് തലസ്ഥാനത്തുനിന്നാണ് വിലാപയാത്ര ആരംഭിച്ചത്.

7 / 14
രാത്രി 10 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.

8 / 14
വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശവും തിരക്കും കാരണം വി.എസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.

9 / 14
മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്.

10 / 14
വേലിക്കകത്ത് വീട്ടിൽ വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് പേരെത്തി.

11 / 14
പിന്നീട് ഉച്ചയ്ക്ക് 3 മണിയോടെ മൃതദേഹം ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.

12 / 14
കനത്ത മഴയെ പോലും അവഗണിച്ച് ജനങ്ങളുടെ വലിയ തിരക്കാണ് ജില്ലാ കമ്മിറ്റി ഓഫീസിലും ദൃശ്യമായത്.

13 / 14
പുന്നപ്ര-വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാടാണ് സംസ്കാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് 4 മണിക്ക് സംസ്കാരം നടക്കുമെന്നാണ് നിലവിൽ അറിയിച്ചിരുന്നത്. എന്നാൽ ഇത് ഏറെ വൈകിയാണ് നടക്കുക.

14 / 14