AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Non veg diet: മാംസാഹാരം കഴിക്കുന്നകഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ആജീവനാന്തം ആരോ​ഗ്യപ്രശ്നം ഉണ്ടായേക്കാം

Warning for Meat-Eaters: മാംസത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ദഹിപ്പിക്കാൻ വൃക്കകൾക്ക് കൂടുതൽ അധ്വാനം വേണ്ടിവരും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും വൃക്കരോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

aswathy-balachandran
Aswathy Balachandran | Published: 06 Aug 2025 21:31 PM
മാംസാഹാരങ്ങൾ ഇഷ്ടമുള്ളവരാണ് നമ്മളിൽ അധികവും. എന്നാൽ സ്ഥിരമായി ഈ ആഹാരം കഴിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മാംസാഹാരികളായവർക്കുണ്ടാകാവുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
ഹൃദയസംബന്ധമായ രോഗങ്ങൾ: ചുവന്ന മാംസത്തിലും സംസ്കരിച്ച മാംസത്തിലും കൊഴുപ്പും കൊളസ്ട്രോളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗങ്ങൾക്ക് കാരണമാകും.

2 / 5
പ്രമേഹം: മാംസാഹാരം അമിതമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, സ്ഥിരമായി ചുവന്ന മാംസം കഴിക്കുന്നവർക്ക് കുടലിലെ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. സംസ്കരിച്ച മാംസങ്ങൾ കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

3 / 5
അമിതവണ്ണവും മറ്റ് പ്രശ്നങ്ങളും: ഉയർന്ന അളവിൽ മാംസാഹാരം കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. ഇത് സന്ധിവാതം പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

4 / 5
വൃക്കരോഗങ്ങൾ: മാംസത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ദഹിപ്പിക്കാൻ വൃക്കകൾക്ക് കൂടുതൽ അധ്വാനം വേണ്ടിവരും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും വൃക്കരോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

5 / 5