ശരീരഭാരം കുറയണ്ടേ...; ചിയ വിത്തുകൾ കഴിക്കേണ്ടത് പാലിലോ വെള്ളത്തിലോ | Weight Loss Tips, Chia Seeds In Water vs Chia Seeds In Milk Which Better For Reduce fat Malayalam news - Malayalam Tv9

Weight Loss Tips: ശരീരഭാരം കുറയണ്ടേ…; ചിയ വിത്തുകൾ കഴിക്കേണ്ടത് പാലിലോ വെള്ളത്തിലോ

Updated On: 

28 Nov 2025 17:43 PM

Chia Seeds For Weight Loss: ചിയ വിത്തുകൾ പാലിൽ കുതിർത്ത് കഴിക്കുന്നതാണോ അതോ സാധാ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണോ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമെന്നത് പലരിൽ നിന്നും ഉയരുന്ന ചോദ്യമാണ്. ഇക്കാര്യത്തിലുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും നമുക്ക് വിശദമായി ഈ ലേഖനത്തിലൂ‌ടെ വായിച്ചറിയാം.

1 / 5ശരീരഭാരം കുറയ്ക്കുന്നവരുടെ ഭക്ഷണത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകിയിരിക്കുന്ന ഒന്നാണ് ചിയ വിത്തുകൾ. സ്മൂത്തികളിലും സാലഡുകളിലും എല്ലാം കഴിക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് ചിയ വിത്തുകൾ. ദഹനം മെച്ചപ്പെടുത്തുന്നതിന് കുതിർത്ത ചിയ വിത്തുകളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. (Image Credits: Getty Images)

ശരീരഭാരം കുറയ്ക്കുന്നവരുടെ ഭക്ഷണത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകിയിരിക്കുന്ന ഒന്നാണ് ചിയ വിത്തുകൾ. സ്മൂത്തികളിലും സാലഡുകളിലും എല്ലാം കഴിക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് ചിയ വിത്തുകൾ. ദഹനം മെച്ചപ്പെടുത്തുന്നതിന് കുതിർത്ത ചിയ വിത്തുകളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. (Image Credits: Getty Images)

2 / 5

ചിയ വിത്തുകൾ പാലിൽ കുതിർത്ത് കഴിക്കുന്നതാണോ അതോ സാധാ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണോ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമെന്നത് പലരിൽ നിന്നും ഉയരുന്ന ചോദ്യമാണ്. ഇക്കാര്യത്തിലുള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും നമുക്ക് വിശദമായി ഈ ലേഖനത്തിലൂ‌ടെ വായിച്ചറിയാം. (Image Credits: Getty Images)

3 / 5

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ദിനചര്യയിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ മികച്ച ദഹനം നൽകുകയും വയറു വീർക്കൽ കുറയ്ക്കുകയും, മലബന്ധം തടയാനും ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. (Image Credits: Getty Images)

4 / 5

ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ഇങ്ങനെ കഴിക്കുമ്പോൾ കലോറി വളരെ കുറവായിരിക്കും. വയറു നിറച്ച് അധിക ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഈ ശീലം നിങ്ങളെ സഹായിക്കുന്നു. (Image Credits: Getty Images)

5 / 5

പാലിൽ കുതിർത്ത ശേഷം ചിയ വിത്തുകൾ കഴിക്കുമ്പോൾ വിശപ്പ് നല്ല രീതിയിൽ നിയന്ത്രിക്കുന്നു. എന്നാൽ കൊഴുപ്പുള്ള പാൽ കലോറി ഉപഭോഗം വർദ്ധിപ്പിക്കും, അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് എപ്പോഴും അനുയോജ്യമാകണമെന്നില്ല. മിക്ക പോഷകാഹാര വിദഗ്ധരും പ്രതിദിനം 1 മുതൽ 2 ടേബിൾസ്പൂൺ ചിയ വിത്തുകൾ കഴിക്കാൻ ശുപാർശ ചെയ്യുന്നു. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും