AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam: ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണത്തിന്റെ ഇന്നത്തെ മൂല്യം ഇത്രത്തോളമാണ്‌

Sabarimala Missing Gold Value: സ്വര്‍ണം പൂശിയതിനുള്ള പ്രതിഫലമായി 109.243 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കി. ഇതിനെല്ലാം ശേഷം ബാക്കിയായത് 474.9 ഗ്രാം സ്വര്‍ണമാണ്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ ഉണ്ണികൃഷ്ണന്‍ പോറ്റി ഈ സ്വര്‍ണം ബോര്‍ഡിനെ തിര്‍ച്ചേല്‍പ്പിച്ചില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.

Shiji M K
Shiji M K | Published: 04 Dec 2025 | 11:01 AM
ശബരിമലയില്‍ നിന്നും കാണാതായ സ്വര്‍ണമാണ് ഇന്ന് നാടാകെയുള്ള ചര്‍ച്ചാ വിഷയം. സ്വര്‍ണംപൂശിയതിന് ശേഷം ബാക്കിവന്ന, സ്വര്‍ണം എവിടെ എന്ന് കണ്ടെത്താന്‍ ഇന്നുമായിട്ടില്ല. സ്വര്‍ണമല്ല ചെമ്പായിരുന്നു അതെന്നുമുള്ള വാദവും ശക്തം. ശബരിമലയിലെ ദ്വാരകപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ 14 ഇനങ്ങളില്‍ നിന്നായി ആകെ 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇതില്‍ 404.8 ഗ്രാം സ്വര്‍ണം വീണ്ടും അവയില്‍ പൂശാന്‍ ഉപയോഗിച്ചു. (Image Credits: PTI and Getty)

1 / 5
സ്വര്‍ണം പൂശിയതിനുള്ള പ്രതിഫലമായി 109.243 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കി. ഇതിനെല്ലാം ശേഷം ബാക്കിയായത് 474.9 ഗ്രാം സ്വര്‍ണമാണ്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ ഉണ്ണികൃഷ്ണന്‍ പോറ്റി ഈ സ്വര്‍ണം ബോര്‍ഡിനെ തിര്‍ച്ചേല്‍പ്പിച്ചില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.

2 / 5
ഇത്രയേറെ സ്വര്‍ണം ശബരിമലയില്‍ നിന്ന് കാണാതായി എന്നത് എല്ലാവരെയും ഞെട്ടിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്ന് കാണാതായ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ എത്ര രൂപ മൂല്യമുണ്ടാകുമെന്ന് പരിശോധിച്ചാലോ?

3 / 5
ഇന്നത്തെ മൂല്യം- നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 12,000 രൂപയ്ക്ക് അടുത്താണ് വില വരുന്നത്. അങ്ങനെയെങ്കില്‍, 61,90,535 ലക്ഷം രൂപയോളമാണ് വില.

4 / 5
474.9 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 61 ലക്ഷത്തോളം വില നല്‍കണം. ഈ കണക്കുകള്‍ പ്രകാരം ക്ഷേത്രത്തിന് സംഭവിച്ചിരിക്കുന്ന നഷ്ടം വളരെ വലുതാണ്.

5 / 5