ദിവസവും രാത്രിയിൽ പതിവാക്കൂ ഇഞ്ചി വെള്ളം; മാറ്റങ്ങൾ അത്ഭുതപ്പെടുത്തും | What really happens when you drink Ginger Water Every Night, it will increase Immunity Malayalam news - Malayalam Tv9

Ginger Water Benefits: ദിവസവും രാത്രിയിൽ പതിവാക്കൂ ഇഞ്ചി വെള്ളം; മാറ്റങ്ങൾ അത്ഭുതപ്പെടുത്തും

Published: 

03 Dec 2025 | 12:57 PM

Ginger Water Benefits For Body: ജലദോഷമോ ഉദരസംബന്ധമായ പ്രശ്നങ്ങളോ വരുമ്പോഴാണ് സാധാരണ നമ്മൾ ഇഞ്ചി വെള്ളം കുടിക്കുന്നത്. എന്നാൽ അടുത്തിടയായി നല്ല ഉറക്കത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പോലും ഇഞ്ചി ഉപയോ​ഗിക്കുന്നു. അങ്ങനെയെങ്കിൽ ഒരു മാസത്തേക്ക് തുടർച്ചയായി നിങ്ങൾ രാത്രിയിൽ ഇഞ്ചി വെള്ളം പതിവാക്കുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
കറികളിൽ പ്രധാനിയാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങൾക്കുള്ള പ്രതിരോധ മാർ​ഗമായും ഇഞ്ചി ഉപയോ​ഗിക്കാറുണ്ട്. പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക്. വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, ക്രോമിയം തുടങ്ങിയ എല്ലാ ധാതുക്കളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. (Image credits: Getty Images)

2 / 5
ജലദോഷമോ ഉദരസംബന്ധമായ പ്രശ്നങ്ങളോ വരുമ്പോഴാണ് സാധാരണ നമ്മൾ ഇഞ്ചി വെള്ളം കുടിക്കുന്നത്. എന്നാൽ അടുത്തിടയായി നല്ല ഉറക്കത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പോലും ഇഞ്ചി ഉപയോ​ഗിക്കുന്നു.  അങ്ങനെയെങ്കിൽ ഒരു മാസത്തേക്ക് തുടർച്ചയായി നിങ്ങൾ രാത്രിയിൽ ഇഞ്ചി വെള്ളം പതിവാക്കുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image credits: Getty Images)

3 / 5
ക്ലിനിക്കൽ ന്യൂട്രീഷൻ ഓപ്പൺ സയൻസിൽ 2025-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, ഇഞ്ചിയിലടങ്ങിയ ജിഞ്ചറോൾ, ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും അതിലൂടെ ഭക്ഷണം ദഹിപ്പിക്കുന്ന പ്രക്രിയ വേഗതത്തിലാക്കുകയും ചെയ്യുന്നു. ഒരു മാസം കഴിക്കുമ്പോൾ തന്നെ, ​ഗ്യാസ്, മലബന്ധം,  വയറു വീർക്കൽ തുടങ്ങിയവ ഇല്ലാതാകും. കുടലിലെ അസ്വസ്ഥത കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നു. (Image credits: Getty Images)

4 / 5
ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് സ്ഥിരമായി കഴിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം മികച്ചതാക്കുന്നു. ഒ തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാനും, ജലദോഷത്തിന് മുമ്പ് ഉണ്ടാകുന്ന അസ്വസ്ഥതകൾ ശമിപ്പിക്കാനും, സീസണൽ രോ​ഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു. വൈദ്യചികിത്സയ്ക്ക് പകരമല്ലെങ്കിലും, ഇഞ്ചി വെള്ളം ശ്വസനാരോ​ഗ്യം വരെ മെച്ചപ്പെടുത്തുന്നു. (Image credits: Getty Images)

5 / 5
നിങ്ങളുടെ ദഹന പ്രശ്നങ്ങൾ കുറയുമ്പോൾ തന്നെ ഉറക്കം മെച്ചപ്പെടുന്നു. ½ മുതൽ 1 ടീസ്പൂൺ വരെ ചതച്ച ഇഞ്ചി ഒരു കപ്പ് വെള്ളത്തിൽ 5–7 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. ചെറുതായി തണുത്തുകഴിഞ്ഞാൽ ഒരു തുള്ളി തേൻ ചേർക്കുന്നതും നല്ലതാണ്. അമിതമായി കുടിക്കുന്നതും വയറിന് ബുദ്ധിമുട്ടുണ്ടാക്കും. (Image credits: Getty Images)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ