AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Room Vastu: പൂജാമുറി സ്റ്റെയർ കേസിന് താഴെ സ്ഥാപിക്കാമോ? അറിഞ്ഞിരിക്കേണ്ടത്

How to Place Pooja Room in Home : വാസ്തു അൽപ്പം ശ്രദ്ധിക്കേണ്ട സംഗതിയാണ്, എല്ലാം എളുപ്പത്തിൽ ചെയ്യുന്ന പോലെ വീട് പണിയുമ്പോൾ തട്ടിക്കൂട്ടലുകൾ പറ്റില്ല, അങ്ങിനെയൊന്നാണ് വീട്ടിലെ പൂജാമുറി സ്ഥാപിക്കൽ

Arun Nair
Arun Nair | Updated On: 20 Jul 2025 | 08:20 PM
വാസ്തു പ്രകാരം വീട്ടിലെ പൂജാമുറി എവിടെ വേണം? പുതിയ വീട് പണിയുമ്പോൾ, പടിക്കെട്ടിനടിയിൽ സ്ഥലമുണ്ടെങ്കിൽ ചിലരവിടെ പൂജാമുറി സ്ഥാപിക്കാറുണ്ട്. ഇത് നല്ലതാണോ എന്ന് നോക്കാം.

1 / 6
വീടിനുള്ളിൽ പടിക്കെട്ടിനടിയിൽ പൂജാമുറി പാടില്ലെന്ന് വാസ്തു വിദഗ്ധർ പറയുന്നു. ഇത് വീടിന് വളരെ അശുഭകരമാണ്. എന്തുകൊണ്ട്? ഇതിനുള്ള പ്രധാന കാരണം നമ്മൾ വീടിനുള്ളിലെ പടികൾ കയറുന്നതാണെങ്കിലും ഫലത്തിൽ പൂജാമുറിക്ക് മുകളിൽ ചവിട്ടി കയറും പോലെയാണ്

2 / 6
ഇത് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് പൂജാമുറി ഒരിക്കലും പടിക്കെട്ടുകള്‍ക്ക് താഴെയാകരുതെന്ന് വാസ്തുവിദ്യാ വിദഗ്ധര്‍ പറയുന്നത്.

3 / 6
ഇത് കുടുംബ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് വാസ്തു ദോഷങ്ങൾക്കും കാരണമാകും. ഇത് കുടുംബാംഗങ്ങളുടെ വിജയത്തിന് തടസ്സമാകാം, കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വാസ്തു വിദഗ്ധർ പറയുന്നു

4 / 6
പടിക്കെട്ടിനടിയിൽ പൂജാമുറി വന്നാൽ അത് പൊളിച്ചുമാറ്റി വീടിൻ്റെ കിഴക്ക് ദിശയിൽ സ്ഥാപിക്കുന്നതാണ് നല്ലത്.

5 / 6
ഈ വിവരങ്ങൾ ഇന്റർനെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

6 / 6