മലയാളിക്കെന്താ ചക്കയോട് ഇത്ര പ്രേമം? ഈ ഗുണങ്ങൾ അറിഞ്ഞാൽ ആരായാലും തിന്നു പോകും | Why do Malayalis love jackfruit so much Anyone would want to eat it once they know about these rare benefits Malayalam news - Malayalam Tv9

Jack Fruit Benefits: മലയാളിക്കെന്താ ചക്കയോട് ഇത്ര പ്രേമം? ഈ ഗുണങ്ങൾ അറിഞ്ഞാൽ ആരായാലും തിന്നു പോകും

Published: 

11 Sep 2026 | 09:46 PM

Jack Fruit Benefits: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി പോലെ കേരളത്തിൽ സമൃദ്ധമായയ ചക്ക പ്രകൃതിദത്തവും കീടനാശിനി ഇല്ലാത്തതുമായ ഒരു ഫലമാണ്. 2018ൽ കേരളം ഔദ്യോഗിക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ചക്കയ്ക്ക് ഇപ്പോഴും അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ല. കേരളത്തിൽ പ്രതിവർഷം 14.34 ലക്ഷം ചക്ക ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ 200,000 ടൺ മാത്രമാണ് ഉപയോഗിക്കുന്നത്. തൽഫലമായി അതിന്റെ വലിയൊരു ഭാഗം പ്രതിവർഷം പാഴായി പോകുന്നു. കേരളത്തിൽ ഇത്രകണ്ട് ചക്ക പ്രേമികൾ ഉണ്ടായിരുന്നിട്ടും ചക്ക ആവശ്യക്കാരിയിലേക്ക് എത്തുന്നില്ല എന്നുള്ളതാണ്........

1 / 5
മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇഷ്ടപ്പെട്ട ഒരു ഫലവർഗ്ഗമാണ് ചക്ക. ചക്ക സീസൺ ആയാൽ പിന്നെ ചക്ക വിഭവങ്ങളെ കൊണ്ട് ഒരു മേളം തന്നെയാണ്. ചക്ക തോരൻ, പഴുത്ത ചക്ക കൊണ്ടുള്ള പായസം, ചക്ക വറുത്തത്, ചക്കപ്പുഴുക്ക് എന്നിങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് നീണ്ടു കിടക്കുകയാണ്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി പോലെ കേരളത്തിൽ സമൃദ്ധമായയ ചക്ക പ്രകൃതിദത്തവും കീടനാശിനി ഇല്ലാത്തതുമായ ഒരു ഫലമാണ്. 2018ൽ കേരളം ഔദ്യോഗിക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ചക്കയ്ക്ക് ഇപ്പോഴും അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ല. (IMAGE CREDIT SOURCE: UNPLASH)

2 / 5
 കേരളത്തിൽ പ്രതിവർഷം 14.34 ലക്ഷം ചക്ക ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ 200,000 ടൺ മാത്രമാണ് ഉപയോഗിക്കുന്നത്. തൽഫലമായി അതിന്റെ വലിയൊരു ഭാഗം പ്രതിവർഷം പാഴായി പോകുന്നു. കേരളത്തിൽ ഇത്രകണ്ട് ചക്ക പ്രേമികൾ ഉണ്ടായിരുന്നിട്ടും ചക്ക ആവശ്യക്കാരിയിലേക്ക് എത്തുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

3 / 5
ലോകത്തിൽ ഏറ്റവും കൂടുതൽ ചക്ക ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ് പ്രതിവർഷം 1.4 ദശലക്ഷം ടൺ ചക്കയാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഉൽപാദനത്തിൽ ബംഗ്ലാദേശ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ തായ്‌ലൻഡ്, ഇൻഡോനേഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് തൊട്ടു പിറകിലുള്ളത്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പഴം കൂടിയാണ് ചക്ക.

4 / 5
ചക്കയുടെ ആരോഗ്യഗുണങ്ങളെയും ഔഷധമൂല്യത്തെയും കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോക്ടർ ബി പത്മകുമാറിന്റെ നേതൃത്വത്തിൽ നടന്ന പഠനം അന്താരാഷ്ട്ര മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ചക്ക പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലിനെ തുടർന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഡയറക്ടർ ജെയിംസ് ജോസഫും ഇന്ത്യയുമായി ബന്ധപ്പെട്ട ഗവേഷണ പഠനം നടത്തിയിട്ടുണ്ട്.

5 / 5
രോഗപ്രതിരോധ ശേഷിക്ക് ആരോഗ്യത്തിനും ചക്ക വളരെ നല്ലതാണ് പ്രമേഹം കൊളസ്ട്രോൾ ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും മെച്ചപ്പെടുത്തുവാനും പച്ച ചക്കയും ചക്കക്കുരുവും സഹായിക്കും. കൂടാതെ വിറ്റാമിൻ എ,ബി,സി, പൊട്ടാസ്യം, ഡയറി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ചക്ക. ഇതിൽ നിന്നും ബിരിയാണി ഐസ്ക്രീം ഹൽവ തുടങ്ങിയ നിരവധി വിഭവങ്ങളും തയ്യാറാക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന