AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: സ്വര്‍ണം എന്തുകൊണ്ടാണ് 18,22,24 കാരറ്റുകളില്‍ മാത്രം ലഭ്യമാകുന്നത്?

18K vs 22K Gold: സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റുകളിലാണ് കണക്കാക്കുന്നത്. 18, 22, 24 കാരറ്റുകളിലുളള സ്വര്‍ണത്തെ കുറിച്ചാകും ഭൂരിഭാഗം ആളുകളും കേട്ടിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ കാരറ്റുകളില്‍ മാത്രം സ്വര്‍ണമുള്ളതെന്നറിയാമോ?

Shiji M K
Shiji M K | Published: 21 Sep 2025 | 12:29 PM
ഇന്ത്യന്‍ സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ലോഹമാണ് സ്വര്‍ണം. വിവാഹങ്ങളിലും ഉത്സവങ്ങളിലുമെല്ലൊം ഇന്ത്യക്കാര്‍ ധാരാളം സ്വര്‍ണം വാങ്ങിക്കുകയും ധരിക്കുകയും ചെയ്യുന്നു. സ്വര്‍ണത്തെ മികച്ച നിക്ഷേപ മാര്‍ഗമായും ആളുകള്‍ പരിഗണിക്കുന്നു. (Image Credits: Getty Images)

1 / 5
സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റുകളിലാണ് കണക്കാക്കുന്നത്. 18, 22, 24 കാരറ്റുകളിലുളള സ്വര്‍ണത്തെ കുറിച്ചാകും ഭൂരിഭാഗം ആളുകളും കേട്ടിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ കാരറ്റുകളില്‍ മാത്രം സ്വര്‍ണമുള്ളതെന്നറിയാമോ?

2 / 5
മൃദുവായ ശുദ്ധമായ സ്വര്‍ണത്തിലേക്ക് ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി ചെമ്പ്, വെള്ളി, സിങ്ക് പോലുള്ള ലോഹങ്ങള്‍ ചേര്‍ക്കുന്നു. 18 കാരറ്റില്‍ 75% ശുദ്ധ സ്വര്‍ണം, 22 കാരറ്റില്‍ 91.67% ശുദ്ധ സ്വര്‍ണം, 22 കാരറ്റില്‍ 22 ഭാഗങ്ങള്‍ ശുദ്ധ സ്വര്‍ണവുമാണ്. 18 കാരറ്റില്‍ 18 ഭാഗങ്ങള്‍ ശുദ്ധമുണ്ട്.

3 / 5
24 കാരറ്റ് സ്വര്‍ണം നാണയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമേ അനുയോജ്യമാകുകയുള്ളൂ. ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാകില്ല. നമ്മുടെ രാജ്യത്ത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് 14,18,22,24 കാരറ്റ് സ്വര്‍ണം മാത്രമേ സ്വീകരിക്കുകയുള്ളൂ.

4 / 5
10,14,20 കാരറ്റ് സ്വര്‍ണം അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ പരിചയമുള്ളതും പൊതുവായി ഉപയോഗിക്കുന്നതുമായ സ്വര്‍ണം 18,22,24 കാരറ്റാണ്.

5 / 5