കണിക്കൊന്ന നേരത്തെ പൂക്കുന്നത് എന്ത് കൊണ്ട്? | Why Kanikkonna Blooms Early in Kerala, Know How Climate Change affect Golden Shower Tree Malayalam news - Malayalam Tv9

Kanikonna: കണിക്കൊന്ന നേരത്തെ പൂക്കുന്നത് എന്ത് കൊണ്ട്?

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 10:16 PM

Why Kanikkonna Blooms Early in Kerala: ഏപ്രിൽ മാസത്തിന് മുമ്പ് തന്നെ കണിക്കൊന്ന പൂക്കുന്നത് പതിവായിരിക്കുകയാണ്. വിഷുസമയത്ത് ഭൂരിഭാ​ഗം പൂക്കളും കൊഴിഞ്ഞ് തീരുകയും ചെയ്യും. എന്ത് കൊണ്ടാണ് കണിക്കൊന്ന നേരത്തെ പൂക്കുന്നത്? കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാനകാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.

1 / 5
കേരളത്തിന്റെ ഔദ്യോ​ഗിക പുഷ്പമാണ് കണിക്കൊന്ന. വിഷുക്കാലത്തിന്റെ വരവറിയിച്ച് മേടമാസത്തിലാണ് കണിക്കൊന്ന പൂക്കുന്നത്. അതിനാൽ, വിഷുക്കണിയിലും കൊന്നപൂവ് സ്ഥാനം പിടിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കണിക്കൊന്ന പൂക്കുന്നതിൽ മാറ്റം വന്നിട്ടുണ്ട്. (Image Credit Source : Getty Images)

2 / 5
ഏപ്രിൽ മാസത്തിന് മുമ്പ് തന്നെ കണിക്കൊന്ന പൂക്കുന്നത് പതിവായിരിക്കുകയാണ്. വിഷുസമയത്ത് ഭൂരിഭാ​ഗം പൂക്കളും കൊഴിഞ്ഞ് തീരുകയും ചെയ്യും. എന്ത് കൊണ്ടാണ് കണിക്കൊന്ന നേരത്തെ പൂക്കുന്നത്?

3 / 5
കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാനകാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്. തുലാവർഷം കുറയുകയും വേനൽ കൂടുകയും ചെയ്താൽ കൊന്ന ഒരൽപം നേരത്തെ പൂക്കാൻ സാധ്യതയുണ്ട്. ദിനാന്തരീക്ഷ സ്ഥിതിയും ചെടികൾ പൂക്കുന്നതിൽ സ്വാധീനം ചെലുത്താറുണ്ട്.

4 / 5
ഉത്തരായനം തുടങ്ങുന്ന സൂര്യൻ മാസങ്ങൾ പിന്നിട്ട് ഭൂമദ്ധ്യരേഖാ പ്രദേശത്ത് എത്തുന്നതാണ് മേടവിഷുവായി കണക്കാക്കുന്നത്. ഈ സമയത്ത് നല്ല ചൂട് കാലമായിരിക്കും. കൂടാതെ, വേനൽച്ചൂടിലെ ജലനഷ്ടം തടയാൻ ഇലകളൊക്കെ പൊഴിച്ച് നിൽക്കും. സൂര്യന്റെ വരവ് അനുസരിച്ച് പൂക്കുകയും ചെയ്യും.

5 / 5
നമ്മുടെ കലണ്ടറിൽ ഇപ്പോൾ ഏപ്രിൽ മാസത്താണ് വിഷു. എന്നാൽ സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മേലെ വരുന്ന സമയം മാർച്ചാണ്. അതുകൊണ്ട് കണിക്കൊന്ന നേരത്തെ പൂക്കുന്നതിനെ കൊന്നപൂവിനെ കുറ്റം പറയാൻ കഴിയില്ല.

Follow Us
Related Photo Gallery
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?